ന്യൂദല്‍ഹി: ഇക്കൊല്ലത്തെ അമര്നാഥ്യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ഗ്രൂപ്പ് രജിസ്ട്രേഷന് സൗകര്യം ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അമര്‍നാഥ് ക്ഷേത്രബോര്‍ഡിന്റെ വെബ്സൈറ്റായ www.shriamarnathjishrine.com- സന്ദര്‍ശിച്ചാല്‍ മതി.
ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ചെയര്‍മാനായ അമര്‍നാഥ് ക്ഷേത്രബോര്‍ഡ് അമര്‍നാഥ് യാത്രാ നിര്ദ്ദേശങ്ങള്പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: