Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോകത്തിന്റെ വളര്‍ച്ചയ്‌ക്ക് ഭാരതം കേന്ദ്രമാകണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 07:34 pm IST
inWorld

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ പ്രമുഖ ദിനപ്പത്രമായ ഫ്രാങ്ക് ഫര്‍ട്ടര്‍ ആല്‍ഗമെയ്ന്‍ സീടങ്ങിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലേഖനം എഴുതി. മോദിയുടെ പ്രതിഛായയും ജനപിന്തുണയുമാണ് ഇത്തരമൊരു ലേഖനം എഴുതിക്കാന്‍ കാരണമെന്ന് കരുതപ്പെടുന്നു.

ഭാരതത്തിലെ ജനാധിപത്യത്തിന്റെ കരുത്തും സമ്പദ്‌വ്യവസ്ഥയെ നവീകരിക്കാനുള്ള കുതിപ്പും ഉപയോഗിച്ച് ലോകത്തിന്റെ വളര്‍ച്ചയ്‌ക്ക് ഭാരതം കേന്ദ്രമാകണം.ലേഖനത്തില്‍ മോദി വ്യക്തമാക്കുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി സര്‍ക്കാര്‍ ഭാരതത്തില്‍ അധികാരത്തില്‍ വന്നത്.പുതിയ ഭാരതത്തിനു വേണ്ടിയുള്ള നയങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

സകലപൗരന്മാരെയും മെച്ചപ്പെട്ട സാമൂഹ്യസാമ്പത്തിക അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന, ഒത്തൊരുമിച്ചുള്ള വികസനത്തിലാണ് ഭാരതത്തിന്റെ വികസനം. ആഗോള വളര്‍ച്ചയ്‌ക്കുള്ള സുപ്രധാന ഉപകരണമാണ് ഭാരതം. ഞങ്ങളുടെ ജനാധിപത്യതത്വങ്ങളും നടപടികളും സ്ഥിരത ഉറപ്പു നല്‍കുന്നു. ഭയമില്ലാതെ അഭിപ്രായം പറയാന്‍ കഴിയുന്ന, സ്വതന്ത്രമായ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥയുമാണ് ഞങ്ങള്‍ക്കുള്ളത്. ഒന്നിച്ചു നില്ക്കുക, ഒന്നിച്ചു വികസിക്കുക എന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.പരസ്പര സഹകരണത്തിലാണ് മനുഷ്യരാശിയുടെ പുരോഗതി.

സംഘര്‍ഷം അചിന്ത്യമാണ്. അക്രമത്തിന്റെ ഏറ്റവും മോശമായ രൂപമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ദാരിദ്ര്യവും അചിന്ത്യമാണ്. നമുക്കൊന്നിച്ച് എല്ലാ ഭാരതീയരെയും മെച്ചപ്പെട്ട സാമൂഹ്യ സാമ്പത്തിക ഭാവിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ നാം പങ്കിടുന്ന ഈ ലോകം ജീവിക്കാന്‍ കുറേക്കൂടി മെച്ചപ്പെട്ട സ്ഥലമാകും. വെറും സാമ്പത്തിക വളര്‍ച്ചയല്ല, സമഗ്രമായ വികസനമാണ് ഭാരതം ലക്ഷ്യമിടുന്നത്. ഇതിന് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം, നൈപുണ്യം മെച്ചപ്പെടുത്തണം. ഉല്പ്പാദന ക്ഷമത കൂട്ടണം, ദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലായ്‌മ ചെയ്യുകയാണ്, എല്ലാ ഭാരതീയര്‍ക്കും ലക്ഷ്യബോധമുള്ള, അന്തസാര്‍ന്ന ജീവിതം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മോദി ലേഖനത്തില്‍ കുറിച്ചു.

മാറ്റത്തിനും സദ്ഭരണത്തിനും ഉള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ 11 മാസത്തിനിടെ ഭാരതത്തിന്റെ വളര്‍ച്ച ഉഷാറാക്കാനും സമ്പദ്‌വ്യവസ്ഥയുടെ വിശ്വാസ്യ ഉറപ്പാക്കാനും സാധിച്ചു.വളരെവേഗത്തിലുള്ള വളര്‍ച്ചയും വികസനവും കൈവരിക്കാന്‍ ഒരുങ്ങുകയാണ് ഭാരതം.സാമ്പത്തിക രംഗം വളരുന്ന ലോകത്തെ ഒരേഒരു രാജ്യമാണ് ഇന്ന് ഭാരതം. കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നും ഉറപ്പുണ്ട്.മോദി തുടര്‍ന്നു.ഇത് അബദ്ധത്തില്‍ ഉണ്ടായതൊന്നുമല്ല.

ഭാരതത്തെ വികസിപ്പിക്കുക, സാമ്പത്തികമായി പരിവര്‍ത്തനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഞങ്ങള്‍ക്ക് വികസനമെന്നാല്‍ വെറും രാഷ്‌ട്രീയ അജണ്ടയല്ല, അത് വിശ്വാസമാണ്. ഭാരതത്തിലെ യുവജനതയ്‌ക്ക് തൊഴില്‍ അവസരം നല്‍കുകയാണ് ജനസംഖ്യയുടെ പ്രയോജനം നേടിയെടുക്കാനുള്ള മാര്‍ഗം. ഉല്പ്പാദന ശേഷി കൂട്ടുകയാണ് ഇതിനുള്ള മാര്‍ഗം. ഈ ലക്ഷ്യത്തോടെയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി.മോദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.