വിശാഖപട്ടണം: സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്കുന്നതായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
പാര്‍ട്ടി കോണ്‍ഗ്രസിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കാരാട്ട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നാളെ തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വിശാഖപട്ടണത്തെത്തിയതായിരുന്നു കാരാട്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന് മുന്നോടിയായി ഇന്ന് കേന്ദ്ര കമ്മിറ്റി യോഗവും പിബിയും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: