ന്യൂദല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ താന്‍ പദവി ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം നേതാവ് സീതാറം യെച്ചൂരി.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഭംഗിയായി നിര്‍വഹിക്കും.
ഇതുവരെ പാര്‍ട്ടിയുടെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടേയുള്ളുവെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: