Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശബരി കുടിവെള്ളപദ്ധതി: യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 09:55 pm IST
inKollam

പത്തനാപുരം: ശബരി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവാന്‍ കടമ്പകളേറെ. ഇനിയും 40 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ കൂടി ലഭ്യമാക്കേണ്ടതുണ്ട്. 2012 ഒക്‌ടോബര്‍ 27നാണ് പദ്ധതിയുടെ ശിലാസ്ഥാപനകര്‍മം നടന്നത്.

കെ.ബി.ഗണേഷ്‌കുമാര്‍ വനം-കായിക വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് അധ്യക്ഷത വഹിച്ചത്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം പോയതോടെ സ്വപ്‌ന പദ്ധതി നിലച്ചു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടകേരി വനമേഖലയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. കോടികള്‍ മുടക്കി പ്ലാന്റും കിണറും സ്ഥാപിച്ചിട്ടുണ്ട്.

കുപ്പിവെള്ളം മേഖലയില്‍ സ്വകാര്യ കമ്പനികള്‍ മേല്‍കൈ നേടുമ്പോള്‍ ഇതിനു ബദലായാണ് പദ്ധതി കൊണ്ടുവന്നത്. കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് ശബരീജലം കുപ്പികളിലാക്കി വിതരണം ചെയ്യുമെന്നാണ് കരുതിയിരുന്നത്.

നിലവില്‍ കുപ്പിവെള്ളത്തിന്റെ മേന്മ ശരിക്കും പരിശോധിക്കാതെയാണ് വിതരണം ചെയ്യുന്നത്. ബ്രാന്റഡ് കമ്പനികളുടെ കുപ്പിവെള്ളത്തിനു 20 രൂപയില്‍ കൂടുതലാണ് വില ഈടാക്കുന്നത്. ശരിയായ പിഎച്ച് മൂല്യവും ശുദ്ധതയും ഉറപ്പുവരുത്തി കുപ്പികളിലാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ ആധുനിക യന്ത്ര സാമഗ്രികളാണ് ഇനി ലഭ്യമാക്കാനുള്ളത്.

വനം-വന്യജീവി വകുപ്പിന്റെ ചുമതലയിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും ലഭിക്കുമെന്നു കരുതിയ ഫണ്ട് ലഭ്യമാകാത്തതാണ് പദ്ധതി വൈകിയതിനു കാരണമായത്. പദ്ധതിക്കായി ആധുനിക രീതിയില്‍ നിര്‍മിച്ച കുളവും കെട്ടിടവും ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വേനല്‍ കടുത്താല്‍ കുപ്പിവെള്ളത്തിനു ഇനിയും പ്രിയവും വിലയും ഏറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.