ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ അഞ്ചു പേരെ സൈന്യം വധിച്ചു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ അഗ്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വിമതരെ വധിച്ചതെന്ന് തുര്‍ക്കി സൈന്യം അറിയിച്ചു.
നാല് തുര്‍ക്കീഷ് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
















