Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ജനാ പുത്രന്‍ ഹനുമാനായ കഥ-5

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 08:29 pm IST
in Samskriti

അവന്‍ സൂര്യദേവനോടടുക്കുന്നു. ഇതെന്തൊരത്ഭുതം! അതി പ്രഭാവനായ ഒരു കുട്ടി തന്നോടടുക്കുകയോ? സൂര്യന്‍ ഭയവിഹ്വലനായി. ആത്മരക്ഷയ്‌ക്കായി തന്റെ പത്തിരട്ടി വര്‍ധിച്ചു. എന്നിട്ടും ആ കുട്ടി മുന്നോട്ടു തന്നെ. ചൂടുകൊണ്ട് അവന്റെ രോമങ്ങള്‍ കരിഞ്ഞു തുടങ്ങി. ആപത്തു മനസ്സിലാക്കിയ വായുദേവന്‍ സൂര്യനും കുട്ടിക്കുമിടയില്‍ തങ്ങിനിന്നു.

അഞ്ജനാപുത്രനിപ്പോള്‍ ചൂടല്ല, നല്ല സുഖശീതളാവസ്ഥ. ഈ കുട്ടി തന്നെ സമീപിച്ച് തനിയ്‌ക്കാപത്ത് വരുത്തുമെന്ന് ഭയപ്പെട്ട സൂര്യദേവന്‍ ദേവേന്ദ്രനോടാവലാതി ബോധിപ്പിച്ചു. ദേവനാഥനാണല്ലോ ഉപദേവന്മാരുടെ സങ്കടത്തിന് പരിഹാരം കാണേണ്ടത്. ആയിരക്കണക്കിന് അസുരന്മാരെ കൊന്നൊടുക്കാന്‍ പോരുന്ന വജ്രായുധം ദേവേന്ദ്രന്‍ ഉടനെ അഞ്ജനാ പുത്രന്റെ നേര്‍ക്കയച്ചു.

എന്നാല്‍ ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ അനുഗ്രഹത്താലും വായുദേവന്റെ ശക്തിയാലും വജ്രായുധം അഞ്ജനാപുത്രനെ വലംവച്ചതല്ലാതെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശക്തമായില്ല. ഒടുവില്‍ അത് അഞ്ജനാപുത്രന്റെ താടിയില്‍ മുറിവേല്‍പ്പിച്ച് മടങ്ങി. തല്‍ക്ഷണം തന്നെ ആ കുട്ടി നിലംപതിച്ചു. ഭൂമണ്ഡലത്തില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്ന അഞ്ജനാപുത്രനെ കണ്ട് കോപാവിഷ്ഠനായി വായുദേവന്‍. മൂലോകവാസികളേയും ഒരു പാഠം പഠിപ്പിക്കാന്‍ വായുദേവന്‍ കുട്ടിയേയുമെടുത്ത് പാതാളത്തിലെത്തി. വായുവില്ലാതെ ത്രിലോകം മുഴുവന്‍ നിശ്ചലമായി. ദേവന്മാരെല്ലാം ആശങ്കാകുലരായി.

വായുദേവന്റെ ഒളിസങ്കേതം കണ്ടുപിടിക്കാന്‍ ദേവന്മാരെല്ലാം ചേര്‍ന്ന് ത്രിമൂര്‍ത്തികളെ സമീപിച്ചു. ത്രികാലജ്ഞാനിയായ മഹാദേവന്‍ ജ്ഞാനദൃഷ്ടിയില്‍ കൂടി ആ ഒളിസങ്കേതം കണ്ടെത്തി. ദേവന്മാരെല്ലാം ത്രിമൂര്‍ത്തികളോടൊപ്പം പാതാളത്തിലെത്തി വായുദേവനെ സമാധാനിപ്പിച്ചു.

വായുപുത്രന്‍ ചിരഞ്ജീവിയായിരിക്കും. മനസ്സില്‍ തോന്നുംവിധത്തില്‍ പെരുമാറാന്‍ കഴിയും.

മാത്രമല്ല മേലാല്‍ ഹനുമാനെന്ന് ലോകം അറിയുകയും ചെയ്യും. മഹാദേവന്‍ അനുഗ്രഹിച്ചു. ശ്രേഷ്ഠനായ വിഷ്ണു ഭക്തനും പരാജയം ഒരിക്കലും ജീവിതത്തില്‍ അറിയാത്തനുമായ വായുപുത്രന്‍ ലക്ഷ്മീനാരായണന്മാരുടെ മാനസപുത്രനായി ഭവിക്കട്ടെ എന്ന് മഹാവിഷ്ണു അനുഗ്രഹിച്ചു. മേലാല്‍ ആയുധങ്ങളൊന്നും ഹനുമാനെ വധിക്കാന്‍ ശക്തമാകില്ലെന്നും ബ്രഹ്മാസ്ത്രംപോലും ഇവനെ നിഗ്രഹിക്കയില്ലെന്നും ബ്രഹ്മാവ് വരദാനം നല്‍കി. ഹനുമാന്‍ സകലകലാ വല്ലഭനായിരിക്കുമെന്ന് ദേവേന്ദ്രനും ആശംസിച്ചു.

വായുഭഗവാന്‍ സന്തുഷ്ടനായി. നിശ്ചലമായി കിടന്ന മൂന്നുലോകങ്ങളും വായുഭഗവാന്റെ സാന്നിദ്ധ്യത്തില്‍ ഉണര്‍ന്ന് ഉന്മേഷം പൂണ്ടു. പാതാളത്തില്‍ നിന്നും ഭൂലോകത്തിലെത്തിയ വായുദേവന്‍ ഹനുമാനെ അഞ്ജനാദേവിക്കും വീരകേസരിക്കും ഏല്‍പ്പിച്ച് അനുഗ്രഹിച്ചു.

ശ്രീപരമേശ്വരന്‍ നല്‍കിയ അന്വര്‍ത്ഥമായ നാമധേയം ഹനുമാന്‍ പൂന്തേനൊഴുകംവിധത്തില്‍ അഞ്ജനയും വീരകേസരിയും വീണ്ടും വീണ്ടും അവനെ വിളിച്ചു. ഹനുമാന്‍! ഹനുമാന്‍!! ദേവേന്ദ്രന്റെ വജ്രായുധമേറ്റ് താടിയെല്ലില്‍ അല്‍പ്പം മുറിവുണ്ടായി മുഖം അല്‍പ്പം നീണ്ടുപോയതുകൊണ്ട് ആ നാമധേയം എത്ര അന്വര്‍ത്ഥം!

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.