Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യെമന്‍: രക്ഷാ പ്രവര്‍ത്തനത്തില്‍ ഭാരതം മുന്‍നിരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 09:40 pm IST
in India

ന്യൂദല്‍ഹി: യെമനില്‍ ഭാരതം നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്. സംഘര്‍ഷ ഭരിതമായ യെമനില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല, കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ അടുക്കാനാവില്ല. ആ സമയത്ത് മറ്റേതു രാജ്യങ്ങളേക്കാള്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് ഭാരതമാണ്. 32 രാജ്യങ്ങളില്‍ നിന്നുള്ള 552 പേരെയാണ്( ഈ റിപ്പോര്‍ട്ട് ഏപ്രില്‍ എട്ടിനുള്ളതാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 41 രാജ്യങ്ങളില്‍ നിന്നുള്ള 960 പേരെയാണ് രക്ഷിച്ചത് ജന്മഭൂമി ഭാരതം രക്ഷിച്ചത്. ഇതില്‍ ഒരു ഡസനിലേറെ അമേരിക്കക്കാരും പാക്കിസ്ഥാനികളും വരെ ഉള്‍പ്പെടുന്നു.

നാലായിരത്തിലേറെ ഭാരതീയരെ രക്ഷിച്ചുകഴിഞ്ഞു. ഭാരത സര്‍ക്കാരിന്റെ സംഘത്തിന്റെ നേതൃത്വത്തില്‍ ജിബൂട്ടി കേന്ദ്രീകരിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.വ്യോമ, കടല്‍, റെയില്‍ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. യെമന്‍ തലസ്ഥാനമായ സന വിട്ട് ഭാരതത്തിന്റെ സഹായം തേടാന്‍ അമേരിക്കന്‍ എംബസി പോലും അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടത് ഭാരതത്തിന്റെ ഏകോപനം, സാന്നിധ്യം എന്നിവയുടെ മികവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഭാരതത്തിന്റെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലുള്ള ഭാരതീയരില്‍ അഭിമാനവും വിജയാഹഌദവും ഉണ്ടാക്കിയിട്ടുമുണ്ട്.ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള കൂടിചേരലിന്റെ ഒരു നിമിഷം കൂടി അത് പ്രദാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച പാക്കിസ്ഥാന്‍ 11 ഭാരതീയരെ അവരുടെ കപ്പലില്‍ മോചിപ്പിച്ചു കൊണ്ടുവന്ന് കറാച്ചിയില്‍ നിന്ന് വിമാനത്തില്‍ ഭാരതത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു.വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

പുതിയ വാര്‍ത്തകള്‍

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.