Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 08:54 pm IST
in Samskriti

നിത്യായ ത്രിഗുണാത്മനേ പുരജിതേകാത്യായനീപ്രേയസേ

സത്യായാദികുടുംബിനേ മുനിമനഃപ്രത്യക്ഷചിന്‍മൂര്‍തയേ

മായാസൃഷ്ട ജഗത്ത്രയായസകലാമ്‌നായാന്തസഞ്ചാരിണേ

സായംതാണ്ഡവസംഭ്രമായജടിനേ സേയം നതിഃശംഭവേ

നിത്യനും സത്വരജസ്തമോഗുണാത്മകനും കാത്യായനീദേവിയുടെ പ്രിയതമനും സത്യസ്വരൂപനും സകലചരാചങ്ങളുംഉള്‍പ്പെടുന്ന കുടുംബത്തിന്റെആദിഗൃഹസ്ഥനും മഹര്‍ഷിമാരുടെ മനസ്സില്‍ പ്രത്യക്ഷനാകുന്ന ചിന്‍മൂര്‍ത്തിയായവനും മായയാല്‍ജഗത്ത്രയങ്ങളെ(മൂന്നുലോകങ്ങളെ) സൃഷ്ടിച്ചവനും സകലവേദാന്തങ്ങളിലുംസഞ്ചരിക്കുന്നവനും സായംകാലത്ത്താണ്ഡവമാടുന്നതില്‍ തല്‍പരനും ജടാധരനുമായശംഭുവിന്എന്റെ ഈ നമസ്‌ക്കാരം ഭവിക്കട്ടെ.

നിത്യംസ്വോദരപൂരണായസകലാനുദ്ദിശ്യവിത്താശയാ

വ്യര്‍ഥം പര്യടനം കരോമി ഭവതഃസേവാം ന ജാനേ വിഭോ

മജ്ജന്‍മാന്തരപുണ്യപാകബലതസ്ത്വംശര്‍വസര്‍വാന്തര

സ്തിഷ്ഠസ്യേവഹിതേന വാ പശുപതേതേരക്ഷണീയോസ്മ്യഹം

ഹേവിഭോ, നിത്യവുംസ്വന്തംവയറുനിറയ്‌ക്കുന്നതിനായി ധനാശയോടെ ധനികരെതേടി ഞാന്‍ നിഷ്ഫലമായ സഞ്ചാരം നടത്തുന്നു. ഭഗവാനേ, അങ്ങയെസേവചെയ്യേണ്ടതെങ്ങിനെ എന്നു ഞാന്‍ അറിയുന്നില്ല. അല്ലയോശര്‍വ്വാ, എന്റെ പൂര്‍വ ജന്‍മ പുണ്യപരിപാകത്താല്‍സര്‍വജീവികളുടേയുംഅന്തരാത്മാവായഅവിടുന്ന്എന്നിലുംഅന്തര്യാമിയായിഇരിക്കുന്നുണ്ടല്ലോ. അതിനാല്‍ പശുപതേ, ഞാന്‍ അങ്ങേയ്‌ക്കുരക്ഷണീയനായിമാറിയിരിക്കുന്നു. ആര്‍ത്തനായതന്നെ രക്ഷിക്കാനുള്ളചുമതല ഭഗവാനുണ്ട്എന്ന്‌സൂചിപ്പിക്കുന്നു.

ഏകോവാരിജബാന്ധവഃ ക്ഷിതിനഭോവ്യാപ്തംതമോമണ്ഡലം

ഭിത്വാലോചനഗോചരോപി ഭവതിത്വംകോടിസൂര്യപ്രഭഃ

വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്‍മത്തമ

സ്തത്സര്‍വംവ്യപനീയമേ പശുപതേസാക്ഷാത് പ്രസന്നോ ഭവ

ഒരു സൂര്യന്‍ തന്നെ ഭൂമിയിലുംആകാശത്തിലുംവ്യാപിച്ചിരിക്കുന്ന അന്ധകാരത്തെ നീക്കിസകലര്‍ക്കുംദൃഷ്ടിഗോചരനായി(കണ്ണുകളാല്‍കാണാവുന്നവനായി) ഭവിക്കുന്നില്ലേ? കോടിസൂര്യന്‍മാരുടെ പ്രഭയോടുകൂടിയവനായഅങ്ങ്എന്തുകൊണ്ട് അപ്രകാരംഅറിയപ്പെടുന്നവനായി ഭവിക്കുന്നില്ല? ആശ്ചര്യംതന്നെ.അങ്ങുള്ളപ്പോള്‍എങ്ങിനെ എന്റെഅജ്ഞാനമാകുന്ന അന്ധകാരംഇത്രയേറെ വര്‍ദ്ധിച്ചതായി മാറും? അല്ലയോ പശുപതേ, അവിടുന്ന്എന്നില്‍ പ്രസന്നനായിഅജ്ഞാനാന്ധകാരം മുഴുവന്‍ നീക്കി എനിക്കു പ്രത്യക്ഷനായി ഭവിയ്‌ക്കേണമേ.

ഹംസഃ പദ്മവനം സമിച്ഛതിയഥാ നീലാംബുദംചാതകഃ

കോകഃകോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ

ചേതോവാഞ്ഛതിമാമകം പശുപതേ ചിന്‍മാര്‍ഗമൃഗ്യം വിഭോ

ഗൗരീനാഥ ഭവത്പദാബ്ജയുഗളംകൈവല്യസൗഖ്യപ്രദം

ഏതു പ്രകാരമാണോഹംസംതാമരപ്പൊയ്‌കയേയുംചാതകം(വേഴാമ്പല്‍) നീലമേഘത്തേയും(കാര്‍മേഘത്തേയും) കോകം(ചക്രവാകം) സൂര്യനേയുംചകോരം ചന്ദ്രനേയും ദിനം തോറുംഇച്ഛിക്കുന്നത്. അതേ പ്രകാരം,എന്റെ മനസ്സ,്അല്ലയോ പശുപതേ,വിഭുവുംഗൗരീനാഥനുമായഅങ്ങയുടെജ്ഞാനമാര്‍ഗ്ഗത്തിലൂടെഎത്തിച്ചേരേണ്ടതുംകൈവല്യസൗഖ്യം(മോക്ഷം) നല്‍കുന്നതുമായ പാദാരവിന്ദയുഗളത്തെ നിത്യവും ആഗ്രഹിക്കുന്നു.

.. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.