Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 08:48 pm IST
inSamskriti

.ആകാശേന ശിഖീസമസ്തഫണിനാം നേത്രാകലാപീ നതാനുഗ്രാഹി പ്രണവോപദേശനിനദൈഃ കേകീതിയോഗീയതേ ശ്യാമാംശൈല സമുദ്ഭവാം ഘനരുചിംദൃഷ്ട്വാ നടന്തംമുദാവേദാന്തോപവനേ വിഹാരരസികംതം നീലകണ്ഠം ഭജേ

യാതൊരുവനാണോ ആകാശമാകുന്ന ശിഖയോടു കൂടിയവനായും,സമസ്തനാഗങ്ങളുടേയും നായകനായവാസുകിയാകുന്ന ഭൂഷണത്തോടുകൂടിയവനായും, നമസ്‌ക്കരിക്കുന്നവര്‍ക്ക് അനുഗ്രഹമായി പ്രണവോപദേശം നല്‍കുന്നവനായും, കേകിയായും(മയില്‍അല്ലെങ്കില്‍കേകയോടു കൂടിയവന്‍), ഗാനം ചെയ്യപ്പെടുന്നവനായും; അതീവശോഭയുളളവളും യൗവനയുക്തയുംശ്യാമളവര്‍ണ്ണമാര്‍ന്നവളും പര്‍വതത്തില്‍ നിന്ന്ഉത്ഭവിച്ചവളുമായ ശ്രീപാര്‍വതിയോടൊത്തു ആനന്ദത്തോടെ നടനം ചെയ്യുന്നവനായും,വേദാന്തമാകുന്ന പൂന്തോട്ടത്തില്‍വിഹരിക്കുന്നത്, ആ നീലകണ്‍ഠനെ ഞാന്‍ ഭജിക്കുന്നു.

സന്ധ്യാഘര്‍മദിനാത്യയോഹരികരാഘാതപ്രഭൂതാനക

ധ്വാനോ വാരിദഗര്‍ജിതംദിവിഷദാംദൃഷ്ടിച്ഛടാചഞ്ചലാ

ഭക്താനാം പരിതോഷബാഷ്പവിതതിര്‍വൃഷ്ടിര്‍മയൂരീശിവാ

യസ്മിന്നുജ്ജ്വലതാണ്ഡവംവിജയതേതം നീലകണ്ഠം ഭജേ

ഗ്രീഷ്മകാലത്തിന്റെഅവസാനത്തിലെസന്ധ്യയില്‍, വിഷ്ണുമുഴക്കുന്ന പെരുമ്പറയുടെശബ്ദവും (ഇടിമുഴക്കവും) ദേവന്‍ മാരുടെദൃഷ്ടിസമൂഹവും(മിന്നലും) ഭക്തരുടെ ആനന്ദബാഷ്പവും(മഴയും) ശ്രീപാര്‍വതിയാകുന്ന പെണ്‍മയിലിന്റെ നര്‍ത്തനവുംഏതൊരുശിവതാണ്ഡവത്തില്‍വിജയിക്കുന്നുവോ ആ നീലകണ്‍ഠനെ ഞാന്‍ ഭജിക്കുന്നു.

ആദ്യായാമിതതേജസേ ശ്രുതിപദൈര്‍വേദ്യായ സാധ്യായതേ

വിദ്യാനന്ദമയാത്മനേ ത്രിജഗതഃസംരക്ഷണോദ്യോഗിനേ

ധ്യേയായാഖിലയോഗിഭിഃസുരഗണൈര്‍ഗേയായമായാവിനേ

സമ്യക്താണ്ഡവസംഭ്രമായജടിനേ സേയം നതിഃശംഭവേ

ആദ്യനായുംഅമിതതേജസ്സോടുകൂടിയവനായുംവേദസൂക്തങ്ങളാല്‍(വേദപാദങ്ങളാല്‍) അറിയപ്പെടേണ്ടവനായുംസാക്ഷാല്‍ക്കരിക്കപ്പെടേണ്ടവനായുംവിദ്യാനന്ദമയനായുംമൂന്നുലോകങ്ങളുടേയുംസംരക്ഷണത്തിനു ഉദ്യമിക്കുന്നവനായുംസമസ്തയോഗികളാലുംധ്യാനിക്കപ്പെടേണ്ടവനായുംസുരഗണങ്ങളാല്‍ പുകഴ്‌ത്തപ്പെടേണ്ടവനായുംമായാവിയായും(മായയോടുകൂടിയവനായും) സമ്യക്കായതാണ്ഡവത്തില്‍ ഭ്രമമുള്ളവനായുംജടാമകുടം ധരിച്ചവനായുംവിളങ്ങുന്ന ശംഭുവിന്(ശിവന്) എന്റെ നമസ്‌ക്കാരം ഭവിക്കട്ടെ.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.