Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പടിഞ്ഞാറെ കല്ലടയില്‍ സോളാര്‍പദ്ധതി വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 11:32 am IST
inKollam

കൊല്ലം: പടിഞ്ഞാറേ കല്ലട പഞ്ചായത്തില്‍ വെള്ളം നിറഞ്ഞു കൃഷിയോഗ്യമല്ലാത്ത 330 ഏക്കര്‍ വയലില്‍ നാഷണല്‍ ഹൈഡ്രോപവര്‍ കോര്‍പ്പറേഷന്‍ 50 മെഗാവാട്ട് സോളാര്‍വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയും പ്രസിഡന്റ് അഡ്വ.തൃദീപ്കുമാറും പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അടുത്തമാസം പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അറിയിച്ചു. മുമ്പ് നെല്‍കൃഷി ചെയ്തിരുന്ന ഇവിടെ മണലെടുപ്പും കട്ട കമ്പനികള്‍ക്കായി ചെളിയെടുത്തതും മൂലം കായലായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. കായല്‍ നിലത്തില്‍ പലഭാഗത്തും ആറുമുതല്‍ എട്ടുവരെ മീറ്റര്‍ ആഴുമുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ 600 കോടി രൂപാ മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. വെള്ളത്തില്‍ കഴകള്‍ താഴ്‌ത്തുന്നതിനു പകരം രണ്ടുമീറ്റര്‍ ദൂരത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് പദ്ധതിക്കായി സോളാര്‍ പാലനുകള്‍ സ്ഥാപിക്കുന്നത്.

ലോകത്ത് ഇത്തരത്തില്‍ ജപ്പാനില്‍ മാത്രമാണ് ഫഌട്ടിംഗ് സോളാര്‍ വൈദ്യുതി ഉല്‍പ്പാദന പ്ലാന്റുകളുള്ളത്. അവിടുത്തെ വൈദ്യുതി ഉല്‍പ്പാദനം 13 മെഗാവാട്ടാണെന്നുമാത്രം. പദ്ധതിപ്രദേശത്തെ നൂറ്റി എണ്‍പതോളംപേരടങ്ങുന്ന ഭൂഉടമകളുടെ കമ്പനിയും രൂപീകരിച്ചു കഴിഞ്ഞു. പദ്ധതിക്കായി പാട്ടത്തിനാണ് ഉടമകള്‍ വയലുകള്‍ നല്‍കിയിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ശാസ്താംകോട്ട സിനിമാപറമ്പിലെ വൈദ്യുതി വകുപ്പ് സബ് സ്റ്റേഷനിലാണ് എത്തിക്കുക.

ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പൂര്‍ണ്ണമായും വൈദ്യുതിവകുപ്പിനു നല്‍കാനാണ് ധാരണ. പഞ്ചായത്തു പ്രസിഡന്റ് അഡ്വ.തൃദീപ്കുമാറാണ് ഈ ആശയം മുന്നോട്ടുവച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ സംസ്ഥാന സര്‍ക്കാരുമായി എംഒയു ഒപ്പിട്ടു. തുടര്‍ന്നു ഡിസംബറില്‍ കെഎസ്ഇബിയുമായി എന്‍എച്ച്പിസി കരാറൊപ്പിട്ടു. നിലവില്‍ ജപ്പാനിലെ യാമക്യുറ ഡാമിലാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുതി പ്ലാന്റുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.