Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം:മുദ്രാ ബാങ്ക് പ്രവര്‍ത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 10:35 pm IST
in India

ന്യൂദല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപവരെ വായ്‌പ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ മുദ്രാ ബാങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

ചെറുകിട സംരംഭകരെ പിന്തുണയ്‌ക്കുന്നതിലൂടെ രാജ്യത്തിന് വന്‍ തോതില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമ്പദ്ഘടനയില്‍ ചെറുകിട സംരംഭകരുടെ സംഭാവനകള്‍ എടുത്തുകാട്ടിക്കൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വന്‍കിട ബാങ്കുകള്‍ മുദ്രാ മാതൃക പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്‍കിട വ്യവസായങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധാരണ. എന്നാല്‍ കേവലം ഒരുകോടി 25 ലക്ഷംപേര്‍ക്ക് മാത്രമാണ് വന്‍ വ്യവസായങ്ങളില്‍ തൊഴില്‍ ലഭ്യമായിട്ടുള്ളത്. മറുവശത്ത് ചെറുകിട സംരംഭങ്ങള്‍ 12 കോടിയോളം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നു. അഞ്ച് കോടി 75 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍ സംരംഭകരുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

പാവപ്പെട്ടവന്റെ ഏറ്റവും വലിയ ആസ്തി സത്യസന്ധതയാണ്. ആ സത്യസന്ധതയെ മുദ്രാ ബാങ്ക് എന്ന മൂലധനവുമായി സംയോജിപ്പിക്കുമ്പോള്‍ അതവരുടെ വിജയത്തിലേക്കുള്ള താക്കോലാകും. സാധാരണക്കാര്‍ പുലര്‍ത്തുന്ന അത്രത്തോളം ആത്മാര്‍ത്ഥയും സത്യസന്ധതയും മറ്റൊരു മേഖലയിലെയും കടം വാങ്ങുന്നവര്‍ കാണിക്കില്ല. വനിതാ സ്വയംസഹായ സംഘങ്ങളുടെ കാര്യം എടുത്തുകാട്ടി പ്രധാനമന്ത്രി അടിവരയിട്ടു.

ബാങ്ക് അക്കൗണ്ടുകളില്ലാത്തവര്‍ക്ക് അതു കരഗതമാക്കിയ ജന്‍ധന്‍ യോജനയ്‌ക്കുശേഷം ധനസഹായം ലഭിക്കാത്ത ജനവിഭാഗത്തിന് അതു നല്‍കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബ്രാന്റ് നിര്‍മ്മിതി, പരസ്യപ്രചാരണം, വിപണനം എന്നിവയ്‌ക്ക് ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തികസഹായം നല്‍കിയാല്‍ അതു നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറ ശക്തിപ്പെടുത്തും. പ്രാദേശിക ആവശ്യങ്ങള്‍ക്കും സാംസ്‌കാരിക പശ്ചാത്തലത്തിനും ഇണങ്ങുന്ന തരത്തിലെ വിജയകരമായ മൈക്രോ ഫിനാന്‍സിംഗ് മാതൃകകളെക്കുറിച്ച് പഠനം നടത്താന്‍ പ്രധാനമന്ത്രി ബാങ്കുകളോട് നിര്‍ദേശിച്ചു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവരെ സഹായിക്കാന്‍ ഇതുവഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി ജയന്ത് സിന്‍ഹ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.