Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി- 15

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 07:58 pm IST
inSamskriti

സന്ധ്യാരംഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം

സപ്രേമഭ്രമരാഭിരാമമസകൃത്‌സദ്വാസനാശോഭിതം

ഭോഗീന്ദ്രാഭരണംസമസ്തസുമനഃപൂജ്യംഗുണാവിഷ്‌കൃതം

സേവേ ശ്രീഗിരിമല്ലികാര്‍ജുനമഹാലിങ്ഗംശിവാലിങ്ഗിതം

സന്ധ്യാരംഭത്താല്‍വികസിച്ചതും ശ്രുതിശിരഃസ്ഥാനത്ത്(വേദങ്ങളുടെശിരസ്സായ ഉപനിഷത്തുകളില്‍) അധിഷ്ഠിതമായതും ഭക്തരാകുന്ന വണ്ടുകളാല്‍ മനോഹരമായതും(സപ്രേമഭ്രമര എന്നാണു പ്രയോഗം. ഭക്തി പരമപ്രേമമാണ്; സാ ത്വസ്മിന്‍ പരമപ്രേമരൂപാ എന്നു നാരദഭക്തിസൂത്രം) ഉത്തമമായസുഗന്ധത്താല്‍ശോഭിതവുംസര്‍പ്പങ്ങളാകുന്ന

ആഭരണങ്ങളോടുകൂടിയതുംസമസ്തസുമനസ്സുകളാലും(ദേവകളാലും) പൂജിക്കപ്പെടുന്നതും, ഗുണങ്ങളാല്‍ആവിഷ്‌ക്കരിക്കപ്പെട്ടതുംശിവയാല്‍(പാര്‍വതിയാല്‍) ആലിംഗനം ചെയ്യപ്പെട്ടതുമായ ശ്രീശൈലമല്ലികാര്‍ജ്ജുന മഹാലിംഗത്തെ ഞാന്‍ സേവിക്കുന്നു.

മഹാദേവചൈതന്യം നിറഞ്ഞ ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍ഒന്നാണു ശ്രീശൈലത്തെ മല്ലികാര്‍ജ്ജുന ലിംഗം. ആന്ധ്രയിലാണു ശ്രീശൈലം.

ഭൃങ്ഗീച്ഛാനടനോത്കടഃകരിമദഗ്രാഹീ സ്ഫുരന്‍മാധവാ

ഹ്ലാദോ നാദയുതോമഹാസിതവപുഃ പഞ്ചേഷുണാചാദൃതഃ

സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്‍മദീയേ മനോ

രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈലവാസീവിഭുഃ

ശ്രീശൈലത്തില്‍വസിക്കുന്ന ആ വിഭു(മല്ലികാര്‍ജ്ജുനനായ മഹാദേവന്‍) ഭൃംഗിയുടെ (ശിവഭൂതഗണനാഥരില്‍ ഒരുവന്‍) ഇച്ഛാനുസാരമുള്ള നടനത്താല്‍സന്തുഷ്ടനായവനും കരിയുടെ(ആനയുടെ, ഗജാസുരന്റെ) മദത്തെ ഗ്രഹിച്ചവനും സ്ഫുരിക്കുന്ന വിഷ്ണുവിന്റെആഹ്ലാദത്തോടുകൂടിയവനും നല്ലവെളുത്ത ശരീരത്തോടുകൂടിയവനും അഞ്ച് അമ്പുകള്‍ ഉള്ളവനായകാമദേവനാല്‍ആദരിക്കപ്പെടുന്നവനും ദേവകളുടെദിവ്യോദ്യാനങ്ങളില്‍ നല്ലപക്ഷപാതത്തോടുകൂടിയവനുമാണ്. ആ ഭ്രമരാധിപന്‍(വണ്ടുകളുടെ അധിപന്‍ എന്നും ശ്രീശൈലത്തില്‍ ഭ്രമരാംബികയായിവാഴുന്ന പാര്‍വതിയുടെ പതിയായവന്‍ എന്നുംഅര്‍ത്ഥം)എന്റെ മനസ്സാകുന്ന താമരപ്പൂവില്‍ പ്രത്യക്ഷപ്പെട്ടു വിഹരിക്കട്ടെ.

കാരുണ്യാമൃതവര്‍ഷിണം ഘനവിപദ്ഗ്രീഷ്മച്ഛിദാകര്‍മഠം

വിദ്യാസസ്യഫലോദയായസുമനഃസംസേവ്യമിച്ഛാകൃതിം

നൃത്യദ്ഭക്തമയൂരമദ്രിനിലയംചഞ്ചജ്ജടാമണ്ഡലം

ശംഭോവാഞ്ഛതി നീലകന്ധരസദാത്വാം മേ മനശ്ചാതകഃ

അല്ലയോ നീലകന്ധരനായ(നീല നിറമാര്‍ന്ന കഴുത്തോടുകൂടിയശിവനെന്നും നീലനിറമാര്‍ന്ന മേഘംഎന്നുംഅര്‍ത്ഥം. കം ജലം ധരതിഇതികന്ധരഃ എന്നതനുസരിച്ച്ജലത്തെ ധരിക്കുന്നത്കന്ധരം) ശംഭോ, കാരുണ്യാമൃതം(കരുണയാകുന്ന അമൃംതജലം) വര്‍ഷിക്കുന്നവനും, വലിയവിപത്തായഗ്രീഷ്മ(വേനല്‍) കാലത്തിനെ ഇല്ലാതാക്കുന്നതില്‍ നിപുണനും, വിദ്യയാകുന്ന സസ്യത്തില്‍ ഫലംഉണ്ടാകുന്നതിനായിസുമനസ്സുകളാല്‍സേവിക്കപ്പെടുന്നവനും, ആഗ്രഹാനുസാരംരൂപം കൈക്കൊള്ളാന്‍ കഴിയുന്നവനും നൃത്തംചെയ്യുന്ന ഭക്തരാകുന്ന മയിലുകളോടുകൂടിയവനും(കാര്‍മേഘം കാണുമ്പോള്‍ മയില്‍ ആനന്ദനൃത്തമാടുന്നതുപോലേ നീലകണ്‍ഠനായശിവനെ ദര്‍ശിക്കുമ്പോള്‍ ഭക്തരും ആനന്ദനൃത്തമാടുന്നു) അദ്രിയില്‍(ശ്രീശൈലത്തില്‍) വസിക്കുന്നവനും ഇളകുന്ന ജടാമണ്ഡലത്തോടുകൂടിയവനുമായഅങ്ങയെഎന്റെ മനസ്സാകുന്ന ചാതകപ്പക്ഷി(മേഘത്തോടു ജലം യാചിക്കുന്നത്എന്നാണുചാതകശബ്ദാര്‍ത്ഥം. ചാതകപ്പക്ഷിയെന്നാല്‍ വേഴാമ്പല്‍ എന്നര്‍ത്ഥം) സദാആഗ്രഹിക്കുന്നു.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.