Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രത്യേക സൈനികാവകാശ നിയമത്തില്‍ ഇളവ്: ജമ്മു നിയമസഭയില്‍ ബിജെപി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 07:52 pm IST
in India

ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ പ്രത്യേക സൈനികാവകാശ നിയമം സമാധാന മേഖലകളില്‍ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. താഴ്‌വരയില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകര സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാര്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ദല്‍ഹിയിലേക്ക് വന്ന ദിവസം തന്നെ സംസ്ഥാനത്തിന്റെ വികാരം ബിജെപി അംഗങ്ങള്‍ പ്രകടിപ്പിച്ചു.

ഭാരതത്തില്‍ ഭീകരവാദത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന ഭീകരരാഷ്‌ട്രമാണ് പാക്കിസ്ഥാനെന്നും കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന ഭീകരാക്രമണ പരമ്പരകള്‍ അഫ്‌സ്പ പിന്‍വലിക്കുന്നത് തെറ്റായിരിക്കുമെന്ന് തെളിയിക്കുന്നതായും ബിജെപി അംഗം രവീന്ദര്‍ റൈന പറഞ്ഞു.

നമ്മുടെ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ സാധാരണജനങ്ങളും പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയാണ്. ഭീകരാക്രമണങ്ങളെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാന് ജമ്മുകാശ്മീര്‍ നിയമസഭ ശക്തമായ സന്ദേശം നല്‍കണം. പാക്കിസ്ഥാനെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ബിജെപി എംഎല്‍എ ഡോ. ഗഗന്‍ ഭഗത് പറഞ്ഞു.

ജമ്മുകാശ്മീരിലെ നിലവിലെ അവസ്ഥ അഫ്‌സ്പ പിന്‍വലിക്കുന്നതിന് ഒട്ടും യോജിച്ചതല്ലെന്നും പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നമ്മെ പിന്നില്‍ നിന്നും കുത്തുകയാണെന്നും രവീന്ദര്‍ റൈന പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭീകരവാദത്തെ നേരിടണമെന്നും കൂടുതല്‍ സൈനികസുരക്ഷ സംസ്ഥാനത്താവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാന മേഖലകളില്‍ നിന്നും പ്രത്യേക സൈനികാവകാശ നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതാണ് ബഹളത്തിന് കാരണമായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമായും കൂടിക്കാഴ്ച നടത്തിയ മുഫ്തി മുഹമ്മദ് സെയ്ദ് ജമ്മുകാശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഷോപ്പിയാന്‍ ജില്ലയില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.