Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ ഭരണകാലത്തും ധാരാളം പള്ളിയാക്രമണം, കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 05:51 pm IST
in India

ന്യൂദല്‍ഹി: പള്ളിയാക്രമണത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കുരിശിലേറ്റുന്നവര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇത്തരം സംഭവങ്ങള്‍ മൂടിവയ്‌ക്കുന്നു.2013 മെയ്‌മുതല്‍ 2014 മാര്‍ച്ച് വരെയുള്ളകാലത്തെ കണക്കാണ് ഒരു പ്രമുഖ ഇംഗഌഷ് പത്രം പുറത്തുവിട്ടിരിക്കുന്നത്.മാത്രമല്ല അന്നുണ്ടായ കേസുകളില്‍ പകുതിയിലേറെയെണ്ണങ്ങളിലും കാലമിത്രയുമായിട്ടും ഒരുതുമ്പും ഉണ്ടായിട്ടുമില്ല.

യുപിഎ സര്‍ക്കാര്‍ ഭരിച്ചകാലത്ത്,2013 മെയ്‌മുതല്‍ 2014 മാര്‍ച്ച് വരെയുള്ള സമയത്ത് ഇത്തരം പത്തുസംഭവങ്ങളാണ് നടന്നത്. തമിഴ്‌നാട്, കേരളം, കര്‍ണ്ണാടകം, മഹാരാഷ്‌ട്ര, തെലങ്കാന,ആന്ധ്ര,ഒഡീഷ എന്നിവടങ്ങളിലായിരുന്നു ഇവ. അവയില്‍ അഞ്ചുകേസുകളിലും ഒരറസ്റ്റും നടന്നിട്ടുമില്ല.നാലുകേസുകളില്‍ 16 പേരെ അറസ്റ്റുചെയ്തു. ഒരുകേസില്‍ മനോരോഗിയായിരുന്നു പ്രതി.

2014 മെയ് 26 മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള,മോദിഭരണകാലത്ത് 11 സംഭവങ്ങളാണ് നടന്നത്. ആറെണ്ണം ദല്‍ഹിയിലും കേരളം, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന, ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതവും. ഇവയില്‍ ദല്‍ഹിയിലെ രണ്ടു സംഭവങ്ങള്‍(കിഴക്കന്‍ ദല്‍ഹിയിലും രോഹിണിയിലും പള്ളികളില്‍ ഉണ്ടായ തീപിടിത്തം) ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. ജസോലയിലെ പള്ളിയുടെ ജനാല കുട്ടികള്‍ മറ്റെവിടേക്കോ എറിഞ്ഞ കല്ല് വീണാണ് തകര്‍ന്നതെന്നും പോലീസ് കണ്ടെത്തി. വികാസ്‌പുരി, ഹിസാര്‍, ജബല്‍പ്പൂര്‍, നവീ മുംബയ് എന്നിവിടങ്ങളിലെ നാലുപള്ളി ആക്രമണങ്ങളില്‍ 14 പേരെ അറസ്റ്റു ചെയ്തു കഴിഞ്ഞു. ഇവചെയ്തത് സാമൂഹ്യവിരുദ്ധരാണെന്നും തെളിഞ്ഞു.രണ്ടുകേസുകളില്‍ അറസ്‌റ്റൊന്നുംനടന്നിട്ടില്ല. മാത്രമല്ല കവര്‍ച്ചാശ്രമങ്ങളാണ് രണ്ടിടങ്ങൡലും നടന്നിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്.

ബംഗാളിലെ കന്യാസ്ത്രീ മാനഭംഗക്കേസില്‍ ബംഗഌദേശികളാണ് അറസ്റ്റിലായവര്‍ എല്ലാം. ഇനി നാല് ബംഗഌദേശികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.

യുപിഎ കാലത്ത് പത്ത് കൃസ്ത്യന്‍ സ്ഥാപനങ്ങളാണ് അവിശുദ്ധമാക്കപ്പെട്ടത്.നാലെണ്ണം തമിഴ്‌നാട്ടിലും.കേരളത്തില്‍ തിരുവല്ലയില്‍ ഒരു കണ്‍വെന്‍ഷന്‍ ആക്രമിക്കപ്പെട്ടു. 2013 ഒക്‌ടോബറിലാണ് കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നടയിലെ പള്ളിയിലെ മദര്‍മേരി പ്രതിമയുടെ കണ്ണാടിക്കൂട് തകര്‍ക്കപ്പെട്ടത്. 2013 ഡിസംബറില്‍ മുംബയിലെ ജീസസ് പ്രതിമ തകര്‍ക്കപ്പെട്ടു. ഈ സമയങ്ങളില്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പ്രാദേശിക പാര്‍ട്ടികളുടെ സര്‍ക്കാരുകളുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.