Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലാവസ്ഥാവ്യതിയാനം നേരിടുന്നതില്‍ ഭാരതം ആഗോള നേതൃസ്ഥാനത്ത് എത്തണം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 11:08 pm IST
in India

ന്യൂദല്‍ഹി: കാലാവസ്ഥവ്യതിയാനത്തിനെതിരായ ആഗോള ദൗത്യത്തിന് ഭാരതം നേതൃത്വം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാന വനം പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നമ്മുടെ നാടിന്റെ സംസ്‌ക്കാരത്തിന് ആഗോളതലത്തില്‍ വേണ്ടത്ര പ്രാമുഖ്യം ലഭിച്ചിട്ടില്ലെന്ന്ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ആഗോള പോരാട്ടത്തിന് ഭാരതം ഒരു തടസ്സമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നു എന്നതില്‍ നിരാശയുണ്ടെന്നും പറഞ്ഞു.

ഭാരതത്തിലെ ജനങ്ങള്‍ എന്നും പ്രകൃതിയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണെന്നത് ലോകത്തിനു മുന്നില്‍ എടുത്തുകാട്ടേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍തന്നെ ഏറ്റവും കുറഞ്ഞ ആളോഹരി കാര്‍ബണ്‍ പുറംന്തള്ളല്‍ ഭാരതത്തിലാണ്.

വികസനവും പരിസ്ഥിതിസംരക്ഷണവും കൈകോര്‍ത്ത് മുന്നേറുമെങ്കിലും ഇക്കാര്യത്തില്‍ ഗുരുതരമായ തെറ്റിദ്ധാരണകളാണുള്ളതെന്ന് നരേന്ദ്ര മോദിപറഞ്ഞു. ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വനഭൂമിയെയോ വനവാസി ഭൂമിയെയോ ബാധിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്നിരിക്കെ ഗുരുതരമായ തെറ്റിദ്ധാരണകളും നുണകളുമാണ് ബില്ലിനെക്കുറിച്ച് പരത്തുന്നത്. സൗരോര്‍ജ്ജം, കാറ്റ്,സസ്യഇന്ധനം എന്നിവവഴി വന്‍തോതില്‍ ശുദ്ധമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കടുവകളുടെ എണ്ണം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ അടങ്ങിയ റിപ്പോര്‍ട്ടും പരിസ്ഥിതി ആഘാതപഠനത്തിനുള്ള പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദേശീയ വായുഗുണനിലവാര സൂചികയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. പ്രധാന നഗരങ്ങളിലെ വായുമലിനീകരണതോത് തത്സമയം നിരീക്ഷിക്കാനാണ് സൂചിക. ആദ്യഘട്ടത്തില്‍ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ദല്‍ഹിഎന്നിവയടക്കം 10 നഗരങ്ങളിലെ വായുമലിനീകരണതോത് നിരീക്ഷിക്കും. അടുത്ത ഘട്ടത്തില്‍ ദശലക്ഷത്തിലധികം ജനസംഖ്യയുള്ള 22 സംസ്ഥാന തലസ്ഥാനങ്ങളിലേക്കും 44 മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.