Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:01 pm IST
in Samskriti

”ആതതായിനമായാന്തം ഹന്യാദേവാവിചാരയന്‍”

എന്നുള്ള ശാസ്ത്രവചനം അതിനു പ്രമാണമാകുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ ദുര്യോധനാദികള്‍ ആതതായികളെന്നപേരില്‍ അറിയപ്പെടുന്ന കുറ്റക്കാരാണ്. അവര്‍ പാണ്ഡവന്മാരെക്കൊല്ലുവാന്‍ അരക്കില്ലത്തിനു തീ വെച്ചു.

ഭീമനു വിഷം കൊടുത്തും കള്ളച്ചൂതു കളിച്ച് പാണ്ഡവന്മാരുടെ രാജ്യവും ധനവും അപഹരിച്ചു. പാഞ്ചാലിയെ അപമാനിക്കാനും അപഹരിക്കാനും ശ്രമിച്ചു. ഈ കുറ്റങ്ങളെല്ലാം ചെയ്ത വന്ധ്യന്മാരായ ദുരേ്യാധനാദികളെ കൊല്ലാതെ അവരുടെനേരെ ദയ പ്രദര്‍ശിപ്പിക്കുന്നത് ഒരു ക്ഷത്രിയനായ അര്‍ജ്ജുനന് ഒരിക്കലും യോജിച്ച പ്രവൃത്തിയല്ല. അതുപോലെ പാപഭയംകൊണ്ട് പ്രവൃത്തിമാര്‍ഗ്ഗത്തില്‍നിന്ന് പിന്തിരിഞ്ഞു. ഭൈക്ഷേ്യാപജീവിയായ സന്യാസിയായിത്തീരുന്നതും സജ്ജനസമ്മതമായ ഒരു ധര്‍മ്മമല്ല. സന്യാസിക്കണമെങ്കില്‍ അതിനുള്ള ആധികാരിതകൂടി സമ്പാദിച്ചിരിക്കണം.

വിവേകം, വൈരാഗ്യം, ശമാദിഷ്ടയ്‌ക്കും, മുമുക്ഷുത്വം ഇവയാണ് സന്യാസത്തിനുള്ള സാധനകള്‍. അര്‍ജ്ജുനന്‍ ആ സാധനകള്‍ അനുഷ്ഠിച്ച് ആത്മസാക്ഷാത്കാരം നേടാനല്ല പരിശ്രമിച്ചിരുന്നത്.

ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ സമ്പാദിച്ച് ഇഹലോകത്തിലും പരലോകമായ സ്വര്‍ഗ്ഗത്തിലും സുഖിക്കുവാനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. അതുകൊണ്ടത്രെ അര്‍ജ്ജുനന്റെ ദുരേ്യാധനാദികളുടെ നേരെ ഉണ്ടായ കാരുണ്യവും യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞു സന്യസിക്കാനുള്ള ഒരുക്കവും ക്ഷുദ്രമായ ഹൃദയദൗര്‍ബല്യമായും, അനാര്യജ്ജുഷ്ടമായും അസ്വാര്‍ഗ്ഗ്യമായും അകീര്‍ത്തികരമായും കശ്മലമായും ഭഗവാന്‍ ശ്രീകൃഷ്ണന്‍ വ്യാഖ്യാനിച്ചത്.

ആ വ്യാഖ്യാനം കേട്ടപ്പോള്‍ അര്‍ജ്ജുനന് എങ്ങനെയോ ഒരു ഉണര്‍വ് ഉണ്ടായി. പക്ഷേ ശരിയായ ശ്രേയോമാര്‍ഗ്ഗം അദ്ദേഹത്തിന്റെ ബുദ്ധിയില്‍പ്പെട്ടില്ല. എന്നാലും ആ ജ്ഞാനത്തില്‍നിന്നുണ്ടായ കാരുണ്യം കാര്‍പ്പണ്യദോഷമായും അവിവേകത്തില്‍ നിന്നുണ്ടായ സന്യാസാഭിലാഷം ധര്‍മ്മസംമൂഢതയായും അദ്ദേഹത്തിന് തോന്നി. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് ” അല്ലയോ ഭഗവാനെ ശ്രേയസ്സ് എന്താണെന്ന് ഞാന്‍ അറിയുന്നില്ല. അതു നേടാനുള്ള വിവേകമോ ധര്‍മ്മബോധമോ തന്നെയും എനിക്കില്ല.

അതിനാല്‍ ശ്രേയോമാര്‍ഗം നിര്‍ണയമായി എനിക്ക് ഉപദേശിച്ചാലും. അങ്ങയുടെ ശിഷ്യനായി ഞാന്‍ ഇതാ അങ്ങയെ ശരണം പ്രാപിക്കുന്നു” എന്ന് ഇതുപോലെയുള്ള ഒരു മാനസികാധഃപതനം ഇതിനു മുന്‍പ് ഒരിക്കലും അര്‍ജ്ജുനനെ ബാധിച്ചിരുന്നില്ല.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.