Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി – 13

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 08:43 pm IST
inSamskriti

കരലഗ്‌നമൃഗഃകരീന്ദ്രഭങ്‌ഗോ

ഘനശാര്‍ദൂലവിഖണ്ഡനോസ്തജന്തുഃ

ഗിരിശോവിശദാകൃതിശ്ചചേതഃ

കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ

കരത്തില്‍മൃഗത്തെ(മാനിനെ) ധരിച്ചവനും കരീന്ദ്രനെ(ഗജാസുരനെ)വധിച്ചവനും ബലവാനായ പുലിയെകൊന്നവനും ജന്തുക്കളുടെയെല്ലാം സംഹാരത്തിനു കാരണമാകുന്നവനും (ജീവികള്‍ക്കുമുക്തിയേകുന്നവനും) തേജസ്സേറിയആകൃതിയോടുകൂടിയവനും അഞ്ചുമുഖങ്ങളോടുകൂടിയവനും ആയ ഗിരിശന്‍ എന്റെ മനസ്സാകുന്നഗുഹയില്‍വസിക്കുന്നതായാല്‍ എനിക്ക്‌യാതൊരുവിധത്തിലുമുള്ള ഭയംഉണ്ടാവുകയില്ല.

മാനിനെ ധരിക്കുന്നവനും ആനത്തോലും പുലിത്തോലുംഉടുത്തവനും ആണു പരമേശ്വരന്‍. വനത്തിലെമൃഗങ്ങളെവധിച്ച്ഗുഹയില്‍വസിക്കുന്ന പഞ്ചാസ്യനെന്ന (സിംഹമെന്ന) പോലെയാണുചിദ്ഗുഹാവാസിയായ പഞ്ചമുഖന്‍(ശിവന്‍) എന്ന്ആചാര്യസ്വാമികള്‍സൂചിപ്പിക്കുന്നു.ഈശാനന്‍, തല്‍പുരുഷന്‍, അഘോരന്‍, വാമദേവന്‍, സദ്യോജാതന്‍ എന്നിങ്ങനെയാണു ഭഗവാന്റെ പ ഞ്ചമുഖങ്ങളുടെ നാമങ്ങള്‍.

ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃസംസേവിതേശാശ്വതേ

സൗഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്ദീപിതേ

ചേതഃപക്ഷിശിഖാമണേത്യജവൃഥാസഞ്ചാരമനൈ്യരലം

നിത്യംശങ്കരപാദപദ്മയുഗളീനീഡേവിഹാരംകുരു

അല്ലയോമനസ്സാകുന്ന പക്ഷിശ്രേഷ്ഠാ, നീ അവിടെയുംഇവിടെയുമെല്ലാംചുറ്റിത്തിരിയുന്നതുമതിയാക്കൂ. നിനക്കിനി അന്യരെ ആശ്രയിക്കേണ്ടകാര്യമില്ല. ഭഗവാന്‍ ശങ്കരന്റെ പാദപദ്മയുഗളങ്ങളാകുന്ന കൂട്ടില്‍ നിത്യവുംവിഹരിച്ചാലും. ഈ കൂടാവട്ടെ വേദമാകുന്ന വൃക്ഷത്തിന്റെകൊമ്പുകളില്‍(വേദാന്തത്തില്‍) വസിക്കുന്നവരായ ശ്രേഷ്ഠപക്ഷികളാല്‍(ഉത്തമ ബ്രാഹ്മണരാല്‍) എന്നുംസംസേവിക്കപ്പെടുന്നതും,ശാശ്വതവും, സൗഖ്യത്തെ ജനിപ്പിക്കുന്നതും, ഖേദത്തെ അകറ്റുന്നതും,അമൃതുപൊഴിയുന്ന ഫലങ്ങള്‍കൊണ്ട് പ്രകാശിക്കുന്നതുമാണ്. മനസ്സിനെ നാനാവഴിക്കുവിടാതെ പരമശിവപാദങ്ങളില്‍സ്ഥിരമായി വസിക്കാന്‍ അനുവദിക്കുകഎന്നുസാരം

ആകീര്‍ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ

രാധൗതേപി ച പദ്മരാഗലളിതേഹംസവ്രജൈരാശ്രിതേ

നിത്യം ഭക്തിവധൂഗണൈശ്ചരഹസിസ്വേച്ഛാവിഹാരംകുരു

സ്ഥിത്വാ മാനസരാജഹംസഗിരിജാനാഥാങ്ഘ്രിസൗധാന്തരേ

അല്ലയോ മനസ്സാകുന്ന രാജഹംസമേ, നീ നഖരാജിയുടെകാന്തിയുള്ളതും പ്രകാശിക്കുന്ന അമൃതത്തിന്റെവൈഭവത്താല്‍ പ്രശോഭിതമാക്കപ്പെട്ടതും പദ്മരാഗരത്‌നത്താല്‍ മനോഹരമാക്കപ്പെട്ടതും പരമഹംസന്‍മാരുടെ സമൂഹത്താല്‍സദാ ആശ്രയിക്കപ്പെടുന്നതുമായഗിരിജാനാഥന്റെതൃക്കാലുകളാകുന്ന സൗധത്തില്‍ നിത്യവുംസ്ഥിതിചെയ്ത് ഭക്തി മുതലായ വധൂഗണങ്ങളോടുകൂടി നീ സ്വേച്ഛയ്‌ക്കനുസരിച്ച്‌വിഹരിക്കുക.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.