ധാക്ക:ബംഗ്ളാദേശില്‍ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റ് വന്‍നാശം വിതച്ചു. 36 പേര്‍ മരിച്ചു.
മരങ്ങള്‍ കടപുഴകി വീടുകളും വാഹനങ്ങളും തകര്‍ന്നു, വാര്‍ത്താവിനിമയ ബന്ധം പാടെ നശിച്ചു.
വടക്കന്‍ ബംഗഌദേശിലാണ് കൂടുതല്‍ മരണങ്ങള്‍. ശനിയാഴ്ച തുടങ്ങിയ കാറ്റ് ഞായറാഴ്ചയും നാശം വിതച്ചു.
















