Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 10:44 pm IST
in Samskriti

ഏവമുക്തോ ഗുഡാകേശഃ പാര്‍ത്ഥിവേന ധനഞ്ജയഃ

വാസുദേവം സമീക്ഷേ്യദം വചനം പ്രത്യഭാഷത.

സര്‍വ്വ ഏതേ മഹാത്മാനഃ കൃതാസ്ത്രാശ്ചിത്രയോധിനഃ

അസംശയം മഹാരാജ, ഹന്യുരേവ ന സംശയഃ

അപൈതു തേ മനസ്താപോ യഥാ സത്യം ബ്രവീമ്യഹം,

ഹന്യാം ഏകരഥേനൈവ വാസുദേവസഹായവാന്‍,

സാമരാനപി ലോകാംസ്ത്രീന്‍ സര്‍വ്വാന്‍ സ്ഥാവരജംഗ

ഭൂതം ഭവ്യം ഭവിഷ്യഞ്ച നിമേഷാദിതി മേ മതിഃ മാന്‍

എന്നാണ് ഈ വിഷയത്തെക്കുറിച്ചു മഹാഭാരതത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. വാസുദേവന്റെ സഹായമുള്ള ഞാന്‍ മൂന്നു ലോകത്തിലുമുള്ളതും, ഉണ്ടായതും ഉണ്ടാകാന്‍ പോകുന്നതുമായ എല്ലാ സ്ഥാവരജംഗമങ്ങളേയും നിമിഷം കൊണ്ടു നശിപ്പിക്കുമെന്ന് ജ്യേഷ്ഠന്റെ മുമ്പില്‍ ശപഥം ചെയ്തുപറയുന്ന വീരനായ ആ അര്‍ജ്ജുനന് ഭഗവാനോട് എത്ര ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു എന്നത് വര്‍ണ്ണനാതീതമായ ഒരു വിഷയമാണ്. ആ ഭക്തിയും വിശ്വാസവും ജീവിതാവധി അര്‍ജ്ജുനനെ സര്‍വ്വ ആപത്തുകളില്‍നിന്നും രക്ഷിച്ച് വിജയശ്രീലാളിതനാക്കിത്തീര്‍ത്തു. ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണമറിഞ്ഞ അര്‍ജ്ജുനന്‍ വ്യാസനോടു പറയുന്നത് അതിനു തെളിവാണ്.

തമപശ്യന്‍ വിഷീദാമി

ഘുണ്ണാമീവ ച സത്തമം

പരിനിര്‍വ്വണ്ണിചേതാഞ്ച

ശാന്തിം നോപലഭേ പീ ച.

വിനാ ജനാര്‍ദ്ദനം വീരം

നാഹം ജീവിതുമുത്സഹേ.

എന്നാണു മൗസലത്തില്‍ ആ വിഷയത്തെക്കുറിച്ചു പറയുന്നത്. ശ്രീകൃഷ്ണനോടുകൂടാതെ ജീവിക്കുവാന്‍പോലും അര്‍ജ്ജുനന് പ്രയാസമായിരുന്നുവെന്ന് ഇതുകൊണ്ട് സ്പഷ്ടമാകുന്നു. സമ്പത്തിലും ആപത്തിലും ഒരുപോലെ സ്‌നേഹിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നതാണ് സഖ്യം. അതു കൃഷ്ണാര്‍ജ്ജുനന്മാരുടെ ജീവിതത്തില്‍ നമുക്കു കാണാം. ശ്രീകൃഷ്ണന്‍ ഈശ്വരനും അര്‍ജ്ജുനന്‍ ജീവനുമാണ്. ഈശ്വരനേയും ജീവനേയും സഖാക്കളായി ഉപനിഷത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആ ചിത്രം കൃഷ്ണാര്‍ജ്ജുനന്മാരില്‍ കാണപ്പെടുന്നു. ജീവന്‍ ഈശ്വരനോട് ചേര്‍ന്നെങ്കിലേ ശക്തനും സ്വതന്ത്രനുമാകയുള്ളൂ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.