Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2015, 09:14 pm IST
in Samskriti

നാലാം വാ പരമോപകാരകമിദം

ത്വേകം പശുനാം പതേ

ദൃഷ്ട്യാ കുക്ഷിഗതാംശ്ചരാചരഗണാന്‍

ബാഹ്യസ്ഥിതാന്‍ രക്ഷിതും

സര്‍വ്വാമര്‍ത്ത്യ പലയാനൗഷധമതി-

ജ്വാലാകരം ഭീകരം

നിക്ഷിപ്തം ഗരളം ഗളേ ന ഗിലിതം

നോദ്ഗീര്‍ണ്ണമേവ ത്വയാ

അല്ലയോ പശുപതേ, അവിടുന്ന് ഉദരത്തിനുള്ളിലും പുറത്തും നിവസിക്കുന്ന സകലചരാചലങ്ങളേയും രക്ഷിക്കുന്നതിനായി, സകല ദേവന്മാരേയും ഭയപ്പെടുത്തി ഓടിക്കുവാന്‍ ശക്തിയുള്ളതും ജ്വാലകളോടെ ഭീകരമായി പ്രത്യക്ഷപ്പെട്ടതുമായ കാളകൂട മഹാവിഷം കണ്ഠത്തില്‍ ബന്ധിച്ച് ഉള്ളിലേക്ക് ഇറക്കാതെയും പുറത്തേക്ക് കളയാതെയും സ്ഥിതിചെയ്തുവല്ലോ. ലോകോപകാരം വരുത്താന്‍ അങ്ങേയ്‌ക്കുള്ള താല്പര്യം സ്പഷ്ടമാക്കുവാന്‍ ഈ ഒരു സന്ദര്‍ഭം മാത്രം മതിയല്ലോ. പാലാഴി കടയുമ്പോള്‍ ഹാലാഹലമെന്ന കാളകൂടവിഷം വാസുകി ഛര്‍ദ്ദിക്കുകയുണ്ടായി. ഈ വിഷം നിലത്തുപതിച്ചാല്‍ സകല ലോകങ്ങളും വെന്തു വെണ്ണീറാകുമെന്ന് മനസ്സിലായ മഹാദേവന്‍ കാളകൂടം കയ്യില്‍ വാങ്ങി വിഴുങ്ങി. എന്നാല്‍ വിഷം തന്റെ പതിയുടെ ജീവനുഹാനി വരുത്തുമെന്നു മനസ്സിലാക്കിയ പാര്‍വതി ആ വിഷം കണ്ഠത്തില്‍ നിന്നും കീഴ്‌പ്പോട്ടിറങ്ങുന്നത് തടഞ്ഞു. വിഷം ഘനീഭവിക്കുകയാല്‍ ശിവന്‍ നീലകണ്ഠനായി. വിഷം ഉള്ളില്‍ ചെന്നാല്‍ സകല ബ്രഹ്മാണ്ഡങ്ങളും നശിക്കുമെന്ന് ദേവിക്കറിയാം. സകല ബ്രഹ്മാണ്ഡങ്ങളും ശിവന്റെ ഉള്ളില്‍ കുടികൊള്ളുന്നു.

ജ്വാലോഗ്രാം സകലാമരാതിഭയദഃ

ക്ഷ്വേളഃ കഥം വാ ത്വയാ

ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ

കിം പക്വജംബൂഫലം

ജിഹ്വായം നിഹിതശ്ച സിദ്ധഘുടികം

വാ കണ്ഠദേശേ ദൃതഃ

കിം തേ നീലമണിര്‍ വിഭൂഷണമയഃ

ശംഭോ മഹാത്മന്‍ വദ

ഹേ മഹാത്മാവായ ശംഭോ, തീ ജ്വാലകളാല്‍ സകല ദേവന്മാര്‍ക്കും ഭയം ജനിപ്പിച്ച കാളകൂടവിഷം അങ്ങ് എപ്രകാരമാണ് വീക്ഷിച്ചത്? ഏതുപ്രകാരമാണ് ആ തീക്ഷണ വിഷം കൈകളില്‍ ഏറ്റുവാങ്ങിയത്? കൈക്കുടന്നയില്‍ സ്വീകരിച്ചപ്പോള്‍ അത് ഒരു ഞാവല്‍പ്പഴവും നാവില്‍ വെച്ചപ്പോള്‍ (പാനം ചെയ്തപ്പോള്‍) സിദ്ധഗുളികയും കഴുത്തില്‍ സ്വീകരിച്ചപ്പോള്‍ ഇന്ദ്രനീലരത്‌നം പതിച്ച കണ്ഠാഭരണവുമായിരുന്നോ? അവിടുന്നു തന്നെ പറഞ്ഞുതന്നാലും.

നാലം വാ സകൃദേവ ദേവ ഭവതഃ

സേവാ നതിര്‍വാ നുതിഃ

പൂജാ വാ സ്മരണം കഥാശ്രവണമ-

പ്യാലോകനം മാദൃശാം

സ്വാമിന്നസ്ഥിര ദേവതാന്നുസരണാ-

യാസേന കിം ലഭ്യതേ

കാ വാ മുക്തിരിതഃ കുതോ ഭവതി ചേല്‍

കിം പ്രാര്‍ത്ഥനീയം തദാ

ഹേ ദേവാധിദേവാ, അടിയനെപ്പോലെയുള്ള നിസ്സാര മര്‍ത്യന്മാര്‍ക്ക് ഒരു പ്രാവശ്യമെങ്കിലും അങ്ങയുടെ സേവയോ നമസ്‌ക്കാരമോ സ്തുതിയോ പൂജയോ സ്മരണയോ കഥാശ്രവണമോ സാധിച്ചാല്‍ തന്നെ സംതൃപ്തി ലഭിക്കുന്നു. ഹേ സ്വാമിന്‍, അസ്ഥിരരായ അന്യദേവകളെ ആയാസപൂര്‍വ്വം സേവിക്കുന്നതുകൊണ്ട് എന്തുഫലമായാണ് ഉണ്ടാകുന്നത്. അഥവാ ഉണ്ടായാല്‍ത്തന്നെ പിന്നെ എന്താണ് പ്രാര്‍ത്ഥിക്കുവാനുള്ളത്.

— തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.