Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൈജീരിയയില്‍ ബോക്കോ ഹറാം 41 പേരെ കൊലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 06:47 pm IST
inWorld

അബൂജ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നൈജീരിയയിലെ പോളിങ് ബൂത്തില്‍ ഇസ്ലാമിക് ഭീകരന്മാര്‍ കൂട്ടക്കുരുതി നടത്തി. ബോക്കോ ഹറാം ഭീകരന്മാരാണ് ഒരു നിയമസഭംഗം ഉള്‍പ്പടെ 41 പേരെ വധിച്ചത്. ഭീകരാക്രമണത്തില്‍ ഭയന്ന് വിറച്ച നൂറ്കണക്കിനാളുകള്‍ പോളിങ് ബൂത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ പോളിങിന് സാക്ഷ്യം വഹിച്ച് നൈജീരിയയില്‍ ഉടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ ശനിയാഴ്ച വോട്ട് രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമത്തില്‍ മറ്റൊരിടത്ത് ഒരു സൈനികന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ മേഖലയില്‍ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.

ബോക്കോ ഹറാം ഭീകരര്‍ നൈജീരിയയിലെ വടക്ക് കിഴക്കന്‍ മേഖലകളിലാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇസ്ലാമിക് ഭീകരരുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാദ്യമായി അറുപത് ദശലക്ഷം ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

ആഫ്രിക്കയിലെ ഏറ്റവും സമ്പന്നവും കൂടുതല്‍ ജനസംഖ്യയുമുള്ള രാജ്യമാണ് നൈജീരിയ. പ്രസിഡന്റ് സ്ഥാനത്തേക്ക് 14 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പ്രധാനമത്സരം തെക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ നേതാവും ഇപ്പോഴത്തെ പ്രസിഡന്റുമായ 57കാരനായ ഗുഡ്‌ലക്ക് ജോനാഥനും വടക്കന്‍ മേഖലയിലെ മുസ്ലിം നേതാവും മുന്‍ സൈനിക ഏകാധിപതിയുമായ മുഹമ്മദ് ബുഹാരി (72) യും തമ്മിലാണ്. ഇതോടൊപ്പം 360 നിയമസഭാംഗങ്ങളെയും തെരഞ്ഞെടുക്കും. പ്രതിപക്ഷത്തിന് ഭരണപക്ഷമായ ജോനാഥന്റെ പാര്‍ട്ടിയുമായി നിസ്സാര വ്യത്യാസമേയുള്ളു. ബാലറ്റ്‌പേപ്പറുകളുടെ അപര്യാപ്തതമൂലം 13 മണ്ഡലങ്ങലിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വോട്ടിങ് യന്ത്രം തകരാറിലായ ചിലയിടങ്ങളില്‍ ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. ഇത്തവണ ബയോമെട്രിക് കാര്‍ഡ് റീഡര്‍ സംവിധാനമാണ് ഉപയോഗിച്ചത്. എന്നാല്‍ പ്രസിഡന്റ് ജോനാഥന്റെയും ഭാര്യയുടെയും ഉള്‍പ്പടെ പലരുടെയും വിരലടയാളം തിരിച്ചറിയാന്‍ ഈ സംവിധാനം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തിയത്. കള്ളവോട്ട് തടയുവാനായിട്ടാണ് ബയോ മെട്രിക് സംവിധാനം കൊണ്ടുവന്നത്.

ഭീകരഭീഷണിയെ അവഗണിച്ച് ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്തിയ നൈജീരിയന്‍ ജനതയെ ഏവരും അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്, ഒപ്പം സുരക്ഷാ സൈന്യത്തിന്റെ ഉത്തരവാദിത്വബോധത്തെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിച്ചു.

നൈജീരിയയിലെ 170 ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും ക്രിസത്യന്‍, മുസ്ലിം വിഭാഗങ്ങളായി വേര്‍തിരിഞ്ഞിരിക്കുകയാണ്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അക്രമത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് നൈജീരിയക്കാരും വിദേശതൊഴിലാളികളും രാജ്യം വിട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

World

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.