Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗതി നിര്‍ണ്ണയ രംഗം: സ്വയംപര്യാപ്തതയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:56 pm IST
in India

ചെന്നൈ: ഭാരതത്തിന്റെ ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഡിയുടെ വിജയകരമായ വിക്ഷേപണത്തോടെ ഗതിനിര്‍ണ്ണയ രംഗത്ത് നാം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയാണ്. ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്നാണ് ഈ പരമ്പരയില്‍ പെട്ട ഉപഗ്രഹങ്ങളുടെ മുഴുവന്‍ പേര്. ഈ പരമ്പരയില്‍ പെട്ട മൂന്ന് ഉപഗ്രഹങ്ങള്‍ നാം നേരത്തെ വിക്ഷേപിച്ചിരുന്നു.

നാലാമത്തെയായ, ഒന്ന് ഡിയാണ് പിഎസ്എല്‍വി 27 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. 1425 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. 59.5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിനു ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയില്‍ നില്‍ക്കുന്ന മനുഷ്യന് എവിടെയാണ് താന്‍ നില്‍ക്കുന്നതെന്ന് കൃത്യമായി അറിയാന്‍ സഹായിക്കുന്ന ഉപഗ്രഹമാണിത്. ഈ പരമ്പരയില്‍ നാല് ഉപഗ്രഹങ്ങളാണ് ആദ്യം വിക്ഷേപിച്ചത്. നാലെണ്ണവും ബഹിരാകാശത്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിയതോടെ വെറും ഒരു റിസീവര്‍ കൈയിലുണ്ടെങ്കില്‍ നാം എവിടെയാണ് നില്‍ക്കുന്നതെന്ന് കണ്ടെത്താം. ഇപ്പോള്‍ ഗതിനിര്‍ണ്ണയത്തിന് നാം അമേരിക്കയെയും മറ്റും ആശ്രയിക്കുകയാണ്. മാര്‍ച്ച് ഒന്‍പതിന് വിക്ഷേപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ടെലിമെട്രി ട്രാന്‍സ്മിറ്ററില്‍ വന്ന ചെറിയ പാകപ്പിഴ കാരണം മാറ്റിവയ്‌ക്കുകയായിരുന്നു.

മൊത്തം ഏഴ് ഉപഗ്രഹങ്ങളാണ് പരമ്പരയിലുള്ളത്. ഒന്നാമത്തേത് 2013 ജൂലൈയിലും രണ്ടാമത്തേത് 2014 ഏപ്രില്‍ നാലിനും മൂന്നാമത്തേത് 2014 ഒക്‌ടോബര്‍ പതിനാറിനും വിക്ഷേപിച്ചിരുന്നു. ഇന്നലെ നാലാമത്തേതും. ഇനി മൂന്ന് എണ്ണം കൂടിയുണ്ട്. മൊത്തം 1420 കോടി രൂപയാണ് ഇതിനു വരുന്ന ചെലവ്. എല്ലാം ബഹിരാകാശത്ത് എത്തുന്നതോടെ തെക്കനേഷ്യ മുഴുവന്‍ ഇവയുടെ പരിധിയില്‍ വരും. ഭൂമിയിലും കടലിലുമുള്ള ഗതി നിര്‍ണ്ണയത്തിന് ഇവ ഉപയുക്തമാണ്.

ദുരന്തം മുന്‍കൂട്ടി അറിയുക, ദുരന്തം സംബന്ധിച്ച വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുക, വാഹനങ്ങളെയും കപ്പലുകളെയും ട്രാക്ക് ചെയ്യുക തുടങ്ങിയവയ്‌ക്ക് എല്ലാം ഇവ ഉപയുക്തമാണ്. ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ അമേരിക്കയുടെ ജിപിഎസ് സംവിധാനം നമുക്ക് വേണ്ടെന്ന് വയ്‌ക്കാം. നമ്മുടെ സ്വന്തം സംവിധാനം ഉപയോഗിക്കാം.

വാഹനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍, മിസൈലുകള്‍ എന്നിവയ്‌ക്ക് ഗതി നിര്‍ണ്ണയിച്ചു നല്‍കാന്‍ ഇവയ്‌ക്ക് സാധിക്കും.

പിഎസ്എല്‍വി എക്‌സ് റോക്കറ്റാണ് ഉപയോഗിക്കുന്നത്. ചാന്ദ്രയാനിനു ശേഷം ഈ റോക്കറ്റ് നാം എട്ടാമതു തവണയാണ് ഉപയോഗിക്കുന്നത്. വളരെയേറെ ഭാമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്നതാണിവ. 44.4 മീറ്റര്‍ നീളമുള്ള റോക്കറ്റ് ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.