Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാത്രാ ലക്ഷ്യം തൊഴില്‍ സൃഷ്ടിയെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:42 pm IST
in India

ന്യൂദല്‍ഹി: ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഭാരതത്തിന്റെ സാമ്പത്തിക അജണ്ടയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തൊഴില്‍ സൃഷ്ടിക്കുകയാണ് ഇതില്‍ പ്രധാനം. മോദി ഫേസ് ബുക്കില്‍ കുറിച്ചു. ഏപ്രില്‍ പത്തു മുതല്‍ 16 വരെയാണ് മോദി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. ഭാരതവും ഫ്രാന്‍സുമായുള്ള സാമ്പത്തിക സഹകരണം ശക്തമാക്കും. പാരീസിനു പുറത്തുള്ള ഹൈടെക് വ്യവസായ യൂണിറ്റുകള്‍ താന്‍ സന്ദര്‍ശിക്കും.

ജര്‍മ്മനിയില്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കലും താനും ഹാനോവര്‍ വ്യവസായ മേള ഉദ്ഘാടനം ചെയ്യും. ഇതിലെ പ്രധാനപങ്കാളിയാണ് ഭാരതം. കാനഡയുമായും ബന്ധം മെച്ചപ്പെടുത്തും. വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കാലങ്ങളായുള്ള ഇവരുടെ ക്ഷണമാണ് താന്‍ സ്വീകരിച്ചിരിക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഫ്രാന്‍സിന്റെ വലിയ പങ്കാളിത്തം ക്ഷണിക്കും. അവര്‍ നമ്മുടെ സുപ്രധാന പങ്കാളികളില്‍ ഒരാളാണ്. പ്രതിരോധമേഖലയിലും ഫ്രാന്‍സും ഭാരതവും തമ്മില്‍ വലിയ സഹകരണമാണ് ഉള്ളത്.

ഫ്രാന്‍സിന്റെ സഹകരണത്തോടെയാണ് നാം ആറ് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. 98ല്‍ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിനു ശേഷം ഫ്രാന്‍സ് നമ്മെ പിന്തുണച്ചിരുന്നു. ബഹിരാകാശ രംഗത്തും ഫ്രാന്‍സ് നമ്മുടെ ശക്തരായ പങ്കാളികളാണ്. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ച് ഭാരതവും ഫ്രാന്‍സും തമ്മില്‍ കരാറുണ്ട്. നിര്‍മ്മാണ രംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും, പ്രത്യേകിച്ച് റെയില്‍വേ രംഗത്ത്, ഫ്രാന്‍സുമായി പങ്കാളിത്തത്തിന് നമുക്ക് വലിയ അവസരമാണ് ഉള്ളത്.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി നല്ല ശമ്പളമുള്ള, ആയിരക്കണക്കിന് വിദഗ്ധ, തൊഴിലവസരങ്ങള്‍ ഭാരതത്തില്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. സുരക്ഷാകാര്യങ്ങളിലും, പ്രത്യേകിച്ച് സൈബര്‍, കടല്‍ സുരക്ഷാകാര്യങ്ങള്‍, സഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഫ്രാന്‍സുമായി ചര്‍ച്ച ചെയ്യും.

ഏപ്രില്‍ 12 മുതല്‍ 14 വരെയാണ് ജര്‍മ്മനി സന്ദര്‍ശിക്കുക. ഭാരതത്തിലേക്ക് ജര്‍മ്മന്‍ നിക്ഷേപം വന്‍തോതില്‍ എത്തിക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണ, നൈപുണ്യ വികസന, ഊര്‍ജ്ജ മേഖലകളില്‍ ജര്‍മ്മന്‍ നിക്ഷേപം എത്തിക്കാനാണ് പരിപാടി. യൂറോപ്യന്‍ യൂണിയനിലേക്കുള്ള നമ്മുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ജര്‍മ്മനിയുടെ സഹായം തേടും. മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.