Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീനിവാസ ശാസ്ത്രിയുടെ ശാലീനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:07 pm IST
in Samskriti

സുപ്രസിദ്ധ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന വി.എസ്. ശ്രീനിവാസ ശാസ്ത്രി ഉദാരനും ദയാലുവും ആയിരുന്നു. അദ്ദേഹം അണ്ണാമല സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഘട്ടത്തില്‍നടന്ന ഒരു സംഭവം പ്രതേ്യകം എടുത്തുപറയത്തക്കതാണ്.

വിദ്യാര്‍ത്ഥികള്‍ വൈസ്ചാന്‍സലറായിരുന്ന ശാസ്ത്രിയെ സ്വന്തം പിതാവിനെപ്പോലെ ആദരിച്ച് ബഹുമാനിച്ചു. അതിനുള്ള കാരണങ്ങളിലൊന്ന് പ്രൊഫസര്‍മാര്‍ നിസ്സാര കുറ്റത്തിന് ശിക്ഷിച്ചാല്‍ അതു ഗണിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് കരുണയോടെ അദ്ദേഹം പലപ്പോഴും മാപ്പുകൊടുത്തിരിന്നു എന്നതാണ്. അച്ചടക്കത്തെ മുന്‍നിര്‍ത്തി കുട്ടികളെ ശിക്ഷിക്കുകയോ അവര്‍ക്ക് പിഴയിടുകയോ ചെയ്യുമ്പോള്‍ വൈസ് ചാന്‍സലര്‍ അതിലിടപെടുകയും അവര്‍ക്കു മാപ്പുകൊടുത്ത്തങ്ങളുടെ അധികാരത്തില്‍ കൈകടത്തുകയും ചെയ്യുന്നത് അദ്ധ്യാപകര്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

ഒരുദിവസം അദ്ധ്യാപകര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പറഞ്ഞു: ”അങ്ങ് ഹൃദയവിശാലതകൊണ്ടാകാം ചെയ്യുന്ന പ്രവൃത്തികള്‍ വിദ്യാലയത്തിന് ഏറെ ദോഷം വരുത്തുന്നുണ്ട്. കോളേജിലെ അച്ചടക്കം തകരാറിലാക്കാന്‍ അത് ഇടകൊടുക്കുന്നു. ഞങ്ങള്‍ കുട്ടികളെ ശിക്ഷിക്കുകയോ അവര്‍ക്ക് പിഴ ഇടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ന്യായമായ കാരണത്തെ മുന്‍നിര്‍ത്തി മാത്രമാണ്.”

അവര്‍ പറഞ്ഞത് വളരെ ശ്രദ്ധയോടെ ശാസ്ത്രികള്‍ കേട്ടു. പിന്നെ ശാന്തസ്വരത്തില്‍ പറഞ്ഞു. ”നിങ്ങള്‍ പറയുന്നത് ശരിയാണ്. നിങ്ങള്‍ എന്റെ തെറ്റ് ക്ഷമിക്കണം.”

‘എന്തു തെറ്റ്?’

കുട്ടികളുടെ നേര്‍ക്ക് ശിക്ഷാ നടപടികളെടുക്കുമ്പോഴെല്ലാം എന്റെ ചെറുപ്പത്തിലെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ എന്റെ പിതാവ് മരിച്ചു. വീട്ടില്‍ വിധവയായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ വളരെ പ്രയാസപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുകൂട്ടിയത്. എന്നെ വളര്‍ത്തിയതും വളരെ ക്ലേശിച്ചാണ്. ഞാനന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. അക്കാലത്ത് വലിയ ഫീസൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അതുതന്നെയും കൊടുക്കാന്‍ അമ്മ ഞെരുങ്ങിയിരുന്നു.

ഒരുദിവസം എനിക്ക് മുഷിഞ്ഞ മുണ്ടും ഷര്‍ട്ടുമായി സ്‌കൂളിലേക്ക് പോകേണ്ടിവന്നു. കാരണം മുണ്ടലക്കാന്‍ പറ്റിയ ഒരു സോപ്പ് വാങ്ങാനുള്ള കാശുപോലും അമ്മയുടെ കൈയിലുണ്ടായിരുന്നില്ല. ഞാന്‍ ലജ്ജയോടെ ക്ലാസിന്റെ ഒരു മൂലയിലിരുന്നു. അദ്ധ്യാപകന്‍ വന്നു. അദ്ദേഹം ക്ലാസിലാകെ നോക്കി. എന്നെ കണ്ടതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. അദ്ദേഹം പറഞ്ഞ: ”എഴുന്നേറ്റ് നില്‍ക്ക്!” ഞാന്‍ എഴുന്നേറ്റു നിന്നു. ഇത്രയും മുഷിഞ്ഞ മുണ്ടുമായി ക്ലാസില്‍ വന്നതിന് നിനക്ക് ഞാന്‍ എട്ടണ പിഴയിട്ടിരിക്കുന്നു.’

എനിക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ല. എന്റെ ചിന്തയെല്ലാം അമ്മയെക്കുറിച്ചായിരുന്നു. തുണിയലക്കുന്ന സോപ്പു മേടിക്കാനാകാതെ കുഴങ്ങുന്ന അമ്മ എങ്ങനെ എട്ടണ പിഴയുണ്ടാക്കും.

ഗദ്ഗദകണ്ഠനായി വൈസ് ചാന്‍സലര്‍ തുടര്‍ന്നു: ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ കുട്ടികളെ സംബന്ധിച്ച ശരിയായ വിവരം മനസ്സിലാക്കാതെ ഞാന്‍ അവരെ ശിക്ഷിക്കാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.