Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി – 5

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 09:06 pm IST
inSamskriti

ഫലാദ്വാ പുണ്യാനം മയി കരുണയാ വാത്വയി വിഭോ

പ്രസന്നേപി സ്വാമിന്‍ ഭവനമല പാദാബ്ജ യുഗളം

കഥം പശേ്യയം മാം സംഗയതി നമഃ സംഭ്രമ ജൂഷാം

നിലിസാനാം ശ്രേണിര്‍ന്നിജകനക മാണിക്യ മകുടൈ

ഹേ പ്രഭോ, അടിയന്റെ പുണ്യഫലംകൊണ്ടോ അവിടുത്തെ കാരുണ്യംകൊണ്ടോ അങ്ങെന്നില്‍ പ്രസാദിച്ചുവെന്നാലും അങ്ങയുടെ നിര്‍മ്മലമായ പാദാരവിന്ദയുഗ്മം ഇവനെങ്ങിനെ കാണാനാവും? കാരണമെന്തെന്നാല്‍ അങ്ങയുടെ പാദങ്ങള്‍ സംസ്‌കരിക്കാനായി അഹമഹമികയാ (ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്ന്) ശ്രമിച്ചുകൊണ്ടിരിക്കുന്ന ദേവസമൂഹങ്ങളുടെ സ്വര്‍ണനിര്‍മ്മിതവും മാണിക്യം പതിച്ചതുമായ കിരീടങ്ങള്‍ എന്റെ ദൃഷ്ടി മറച്ചുകളയുന്നു.

ത്വമേകോ ലോകാനാം പരമഫലദോ ദിവ്യപദവീ

വഹന്തസ്ത്വന്മൂലാം പുനരപി ഭജന്തേ ഹരിമുഖാഃ

കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ

കദാ വാ മദ്രക്ഷാം വഹസി കരുണാപൂരിതദൃശാ

ലോകര്‍ക്ക് പരമഫലത്തെ നല്‍കുന്ന ദേവന്‍ അവിടുന്നു മാത്രമാണ്. അങ്ങയുടെ കൃപമൂലം ദിവ്യപദവി വഹിക്കുന്ന മഹാവിഷ്ണു മുതലായവര്‍ വീണ്ടും അങ്ങയെത്തന്നെ ഭജിക്കുന്നു. പരമപദത്തിനുവേണ്ടിയാണ് അവരുടെ ഭജനം. ഹേ ശിവഭഗവാനേ അങ്ങയുടെ ദാക്ഷിണ്യത്തിന് അളവില്ല. അടിയന്റെ ആഗ്രഹങ്ങളും അളവറ്റതാണ്. കാരുണ്യം നിറഞ്ഞ നേത്രങ്ങളാല്‍ അങ്ങ് അടിയനെ രക്ഷിക്കുന്നതെന്നാണ്?

ദുരാശാഭ്രയിഷ്‌ഠേ ദുരധിപ ഗൃഹദ്വാര ഘടകേ

ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ

മദായാസം കിം നവ്യപനയസി കസേ്യാപ കൃതയേ

വാദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ

ദുരാഗ്രഹങ്ങളാല്‍ സമൃദ്ധമായതും ദുഷ്ടന്മാരായ ധനവാന്മാരുടെ ഗൃഹദ്വാരങ്ങളില്‍ മൂടാന്‍ ഇടയാക്കുന്നതും ദുരന്തപൂര്‍ണമായതും ദുരിതങ്ങള്‍ക്ക് വാസസ്ഥാനമായതും ദുഃഖമുളവാക്കുന്നതുമായ ഈ സംസാരത്തില്‍പ്പെട്ട് അടിയന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അങ്ങ് നീക്കാത്തതെന്താണ്? അങ്ങയുടെ പ്രീതി നേടാന്‍ ഞാനാരുടെ സഹായമാണ് തേടേണ്ടത്. ഭഗവാനേ, അങ്ങയുടെ പ്രീതിയൊന്നിനാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാകും.

സദാ മോഹാടദ്യാം ചരതി യുവതീനാം കുചഗിരൗ

നടത്യാശാശാഖാസ്വടതിഝടിതി സൈ്വര മദിതഃ

കപാലിന്‍ ഭിക്ഷോ മേ ഹൃദയ കപിമത്യന്ത ചപലം

ദൃഢം ഭക്ത്യാ ബദ്ധ്യാ ശിവ ഭവദധീനം കുരു വിഭോ

എന്റെ ഹൃദയം ചപലനായ വാനരനു തുല്യനാണ്. അവന്‍ സദാ മോഹമാകുന്ന വന്‍കാട്ടില്‍ സഞ്ചരിക്കുന്നു. യുവതിമാരുടെ സ്തനങ്ങളാകുന്ന കുന്നുകളില്‍ നടനം ചെയ്യുന്നു. ആശകളാകുന്ന മരക്കൊമ്പുകളില്‍ വിഹരിക്കുന്നു. ഹേ കപാലധാരിയും ഭിക്ഷുവുമായ ശിവ ഭഗവാനേ, ഒന്നിലും ഉറച്ചുനില്‍ക്കാത്ത അടിയന്റെ ഹൃദയമാകുന്ന വാനരനെ അങ്ങയിലുള്ള ഭക്തിയാല്‍ മുറുക്കിക്കെട്ടി അധീനത്തിലാക്കിയാലും

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.