Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകനേതാവ് സുഭാഷ് ഘീസിങ്ങ് അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 02:07 pm IST
in India

ന്യൂദല്‍ഹി: ഗോര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജിഎന്‍എല്‍എഫ്) സ്ഥാപകനേതാവ് സുഭാഷ് ഘീസിങ്ങ് അന്തരിച്ചു.

1980ലാണ് ജിഎന്‍എല്‍എഫ് സ്ഥാപിക്കപ്പെട്ടത്. 1988 മുതല്‍ 2008 വരെ ഡാര്‍ജീലിങ് ഗൂര്‍ഖാ കൗണ്‍സിലിന്റെ അദ്ധ്യക്ഷനുമായിരുന്നു സുഭാഷ് ഘീസിംഗ്.

22 ജൂണ്‍ 1936ന് സെന്റ് റോബര്‍ട്ട് ഹൈസ്‌ക്കൂളില്‍ നിന്നും വിട്ട ശേഷം 1954 ല്‍ ഇന്ത്യന്‍ കരസേനയിലെ ഗൂര്‍ഘാ റൈഫിള്‍സില്‍ ഒരു സൈനികനായി ചേരുകയായിരുന്നു.

മെട്രിക്കുലേഷന്‍ 1959 പൂര്‍ത്തിയാക്കിയ ശേഷം സൈനികജീവിതം 1960 ല്‍ അവസാനിപ്പിച്ച് ഘീസിങ്ങ് ഡാര്‍ജീലിങ്ങിലേയ്‌ക്കു മടങ്ങി.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിയ്‌ക്കുമ്പോഴാണ് ഘീസിങ്ങ് തന്റെ ദീര്‍ഘകാലരാഷ്‌ട്രീയ ജീവിതത്തിനു തുടക്കമിടുന്നത്.ഡാര്‍ജിലിങ്ങ് മലനിരകളിലെ ദുസ്സഹമായ ജീവിതസൗകര്യങ്ങള്‍ക്കെതിരേ മുന്നേറ്റം സംഘടിപ്പിച്ച ഘീസിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് പഠനം ഉപേക്ഷിച്ച് തരുണ്‍ സംഘിന്റെ ജനറല്‍ സെക്രട്ടറിയായി.

1979 ഏപ്രില്‍ 22 നു നേപ്പാളി ഭാഷ സംസാരിയ്‌ക്കുന്നവര്‍ക്കു വേണ്ടി ഗൂര്‍ഖാ ലാന്‍ഡ് എന്ന ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു കൊണ്ട് ഘീസിങ്ങിന്റെ നേതൃത്വത്തില്‍  വന്‍പ്രക്ഷോഭങ്ങള്‍ ആരഭിച്ചു. ഈ ആവശ്യം സാക്ഷാത്കരിയ്‌ക്കുന്നതിനു വേണ്ടിയായിരുന്നു ഗോര്‍ഖാലാന്‍ഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ രൂപീകരണവും.

നീണ്ടകാലത്തെ രക്തച്ചൊരിച്ചിലുകള്‍ക്കും, കലാപത്തിനും ശേഷം 1988 ഓഗസ്റ്റ് 22 നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഡാര്‍ജിലിങ്ങില്‍ ഒരു സ്വയം ഭരണ സംവിധാനം ഒരുക്കുന്നതിനുള്ള ഒരു കരാറില്‍ ലിബറേഷന്‍ ഫ്രണ്ട് ഒപ്പുവെച്ചു.

പില്‍ക്കാലത്ത് ബിമല്‍ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖാ ജന്‍ മുക്തിമോര്‍ച്ചയുടെ ആവിര്‍ഭാവത്തോടെ ലിബറേഷന്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സ്വാധീനം ഗണ്യമായിക്കുറയുകയും ഘീസിങ്ങിന്റെ പ്രഭാവം ഏതാണ്ട് നഷ്ടപ്പെടുകയും ചെയ്തു.

ജയ്‌പാല്‍ ഗുരിയിലേയ്‌ക്ക് താമസം മാറ്റിയ ഘീസിങ്ങ് 2011 ല്‍ ഒരു രാഷ്ടീയ തിരിച്ചു വരവിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.