Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒത്തുതീര്‍പ്പ് നീക്കം പൊളിഞ്ഞു; ആപ്പ് പിളര്‍പ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 08:19 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി മേധാവിയുമായ അരവിന്ദ് കേജ്‌രിവാളിനെതിരായ കലാപം രൂക്ഷമായി. വിമത നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഇന്നലെ പത്രസമ്മേളനം നടത്തി കേജ്‌രിവാളിനെതിരെ ആഞ്ഞടിച്ചു. ഇതോടെ ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചേക്കും. അതോടെ പാര്‍ട്ടി നെടുകെപിളരും.

തങ്ങള്‍ രണ്ടു പേരും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചെന്ന നുണപ്രചാരണമാണ് കേജ്‌രിവാളും കൂട്ടരും നടത്തുന്നത്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല കള്ളങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. തങ്ങള്‍ രാജിവച്ചെന്നു വരെ അവര്‍ പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം മെച്ചപ്പെടുത്തിയാല്‍ തങ്ങള്‍ രാജിവയ്‌ക്കാമെന്നാണ് പറഞ്ഞിരുന്നത്. കേജ്‌രിവാള്‍ പാര്‍ട്ടിയെ ഏകാധിപതിയെപ്പോലെയാണ് കൊണ്ടുനടക്കുന്നത്.

തന്റെ ആജ്ഞ അനുസരിക്കാത്ത ഒരു സംഘടനയിലും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ഒരിക്കല്‍ കേജ്‌രിവാള്‍ പറഞ്ഞത്. ഭൂഷണ്‍ പറഞ്ഞു. കേജ്‌രിവാളിനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് കേജ്‌രിവാള്‍ പറയുന്നത്. ഇത് ശുദ്ധ നുണയാണ്.

21 അംഗ നാഷണല്‍ എക്‌സിക്യൂട്ടീവില്‍ നിന്ന് തങ്ങളുടെ രാജി സ്വീകരിച്ചുവെന്നാണ് പാര്‍ട്ടി പറയുന്നത്. അവര്‍ തുടര്‍ന്നു. തങ്ങളെ നാഷണല്‍ എക്‌സിക്യൂട്ടവില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

കേജ്‌രിവാള്‍ അനുരഞ്ജന ചര്‍ച്ച നടത്തിയതും ഇതിനു വേണ്ടിയാണ്. എന്നാല്‍ കേജ്‌രിവാളിനെ ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ഇരുവരുമെന്നും അതിനാലാണ് ചര്‍ച്ച പൊളിഞ്ഞതെന്നുമാണ് പാര്‍ട്ടി നേതാവും കേജ്‌രിവാളിന്റെ അടുത്തയാളുമായ ആശുതോഷ് പറയുന്നത്. ഇനി ചര്‍ച്ചയില്ലെന്നും കേജ്‌രിവാളിന്റെ അടുത്തയാള്‍ക്കാര്‍ പറയുന്നു.

തങ്ങള്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ എംഎല്‍എമാരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് കേജ്‌രിവാളിന്റെ ഭീഷണി. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനും ശ്രമിച്ചയാളാണ് കേജ്‌രിവാള്‍. അദ്ദേഹം തുടര്‍ന്നു.

ഇന്ന് പാര്‍ട്ടി നാഷണല്‍ എക്‌സിക്യൂട്ടീവ് ചേരുകയാണ്. മുന്നൂറിലേറെപ്പേരുളള്ള എക്‌സിക്യൂട്ടീവില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം ഉണ്ടായേക്കും. പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളാണ് യാദവും ഭൂഷണും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.