Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി മോദി മാങ്ങയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 10:48 pm IST
in India

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ മാധുര്യമേറും മാങ്ങയും. യുപിയിലെ മാവ് കര്‍ഷകന്‍ ഹാജി കലിമുള്ളയാണ്: പുതിയതരം മാങ്ങ വികസിപ്പിച്ചത്. കൊല്‍ക്കത്തയിലെ ഹുസ്‌നി ആരാ, ലക്‌നോയിലെ ദസ്‌റി എന്നീ മാവിനങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ മാങ്ങ വികസിപ്പിച്ചത്. പുതിയ മോദി മാങ്ങ അദ്ദേഹത്തിന് നല്‍കും, ഹാജി പറഞ്ഞു. പുതിയതരം മാങ്ങകള്‍ വികസിപ്പിച്ചെടുക്കുന്ന ഹാജിയെ നേരത്തെ രാഷ്‌ട്രം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഈ മാങ്ങ എനിക്ക് അദ്ദേഹത്തിന് നേരിട്ട് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെടും. വളരെയേറെ സ്വാദുള്ളതാണ് ഈ മാങ്ങ, ഹാജി തുടര്‍ന്നു. ഒരുമരത്തില്‍ 300 തരം സ്വാദുള്ള മാങ്ങ ഉല്പ്പാദിപ്പിച്ച് റിക്കാര്‍ഡിട്ടയാളാണ് ഹാജി കലിമുള്ള. മോദി മാവിന്റെ അഞ്ചു തൈകള്‍ ഹാജി മോദിക്ക് നല്‍കാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ഗുജറാത്തില്‍ നടാനാണ്, ഹാജി തുടര്‍ന്നു.

ഏഴാം കഌസില്‍ പഠിത്തം നിര്‍ത്തിയ കലിമുള്ള ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന മാവ് കര്‍ഷകനാണ്. വിദേശപ്രതിനിധികള്‍പോലും കലിമുള്ളയെ അന്വേഷിച്ച് എത്തുകയും അദ്ദേഹത്തിന്റെ തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്.ഐശ്വര്യാറായി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുടെ പേരിലും കലിമുള്ള മാവില്‍ വ്യത്യസ്ഥ മാങ്ങകള്‍ വിളയിച്ചിട്ടുണ്ട്.

മാവുകള്‍ ബഡ് ചെയ്താണ് മറ്റുള്ളവര്‍ വ്യത്യസ്ഥ മാങ്ങള്‍ വിളയിക്കുന്നത്.എന്നാല്‍ കലിമുള്ള പലതരം മാമ്പൂക്കള്‍ തമ്മില്‍ പരാഗണം ചെയ്യിച്ച് ആ വിത്ത് നട്ടാണ് പലതരം മാങ്ങള്‍ ഉണ്ടാക്കുന്നത്. ഒരേ മാങ്ങയില്‍ രണ്ടു നിറമുള്ള തൊലികളും മാംസളഭാഗവുമുള്ള അനാര്‍ക്കലി മാങ്ങ കലിമുള്ളയുടെ സൃഷ്ടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.