Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കാനുറച്ച് കേജ്‌രിവാള്‍ പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 09:39 pm IST
in India

ന്യൂദല്‍ഹി: യോഗേന്ദ്രയാദവിനെയും പ്രശാന്ത്ഭൂഷണെയും ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കാന്‍ ഉറച്ച് അരവിന്ദ് കേജ്‌രിവാളും സംഘവും മുന്നോട്ട്. ഇരുവരെയും ദേശീയ സമിതിയില്‍നിന്നും പുറത്താക്കണമെന്ന കര്‍ശനനിലപാടിലാണ് ദല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാള്‍. യാദവും ഭൂഷണും പാര്‍ട്ടിയില്‍ തുടരുന്നിടത്തോളം കാലം പാര്‍ട്ടിയുമായി ബന്ധപ്പെട്ട യാതൊരു ചുമതലകളും പ്രവര്‍ത്തനങ്ങളും താന്‍ നടത്തില്ലെന്നും കേജ്‌രിവാള്‍ മറ്റുനേതാക്കളെ അറിയിച്ചുകഴിഞ്ഞു.

യാദവിനെയും ഭൂഷണെയും പുറത്താക്കിക്കൊണ്ട് 28ന് ദേശീയ കൗണ്‍സിലില്‍ അവതരിപ്പിക്കാനുള്ള പ്രമേയം കേജ്‌രിവാള്‍ പക്ഷം തയ്യാറാക്കിയിട്ടുണ്ട്. പ്രമേയം വോട്ടിനിട്ട് പാസാക്കുന്നത് തടയുന്നതിനായി ദേശീയ കൗണ്‍സിലിന് തലേദിവസം ദേശീയ കൗണ്‍സിലിലെ തങ്ങളുടെ കൂടെയുള്ള നേതാക്കളുടെ യോഗം വിളിച്ച് ശക്തി തെളിയിക്കാന്‍ മറുഭാഗവും തീരുമാനിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത പിളര്‍പ്പിലേക്ക് വഴിമാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി രാഷ്‌ട്രീയകാര്യസമിതി യോഗം ഇന്നലെ വൈകിട്ട് കേജ്‌രിവാളിന്റെ വീട്ടില്‍ നടന്നെങ്കിലും നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല.

പാര്‍ട്ടിയുടെ 21അംഗ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള കേജ്‌രിവാള്‍ പക്ഷത്തിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഭൂഷണും യോഗേന്ദ്രയാദവും ഇതിനകം തന്നെ തങ്ങളോടൊപ്പമുള്ളവരോട് വ്യക്തമാക്കിക്കഴിഞ്ഞു. പിളര്‍പ്പ് ഒഴിവാക്കാനായി പാര്‍ട്ടി ലോക്പാര്‍ അഡ്മിറല്‍ രാംദാസ് നടത്തിയ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. ഒരുമണിക്കൂറോളം നേരം മുന്‍ നാവികസേന മേധാവികൂടിയായ രാംദാസ് നടത്തിയ ചര്‍ച്ചകളില്‍ യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കണമെന്ന നിലപാടില്‍ നിന്ന് മാറാന്‍ തയ്യാറല്ലെന്ന തീരുമാനമാണ് കേജ്‌രിവാള്‍ അറിയിച്ചത്. ദേശീയ കൗണ്‍സിലിന് മുമ്പായി ഇരുവിഭാഗവും തങ്ങളോടൊപ്പമുള്ളവരെ സംഘടിപ്പിച്ച് ശക്തി തെളിയിക്കാനാണ് ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.