Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏത്തമിടല്‍ എന്ന ആരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 08:29 pm IST
in Samskriti

ഏതു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും കന്നിമൂലയില്‍ പ്രതിഷ്ഠിക്കപ്പെട്ട ഉപദേവനായ ഗണപതി മൂലധാരചക്രത്തിന്റെ അധിദേവതയും പരമശിവമേളനത്തിന് തയ്യാറായി കുതിച്ചുയരാന്‍ നില്‍ക്കുന്ന കുണ്ഡലിന്യഗ്നിയുടെ സ്വരൂപവുമാണെന്ന് നാം കണ്ടുവല്ലോ. ആയതുകൊണ്ടാകണം തനി വൈഷ്ണവമായ പാഞ്ചരാത്രക സിദ്ധാന്തത്തെമാത്രം അനുവര്‍ത്തിക്കുന്നവര്‍പോലും ഗണപതിയെ വിഷ്വക്‌സേനന്‍ എന്നരൂപത്തില്‍ ഉപാസിക്കുന്നത്.

ഇടതുകൈ വലതുചെവിയിലും വലതുകൈ ഇടതുചെവിയിലും പിടിച്ച് രണ്ടുകാലുകളും അവയുടെ സ്ഥാനം മാറ്റിനിന്നുകൊണ്ട് രണ്ടു കൈമുട്ടുകളെയും തറയില്‍ നന്നായി മുട്ടിയ്‌ക്കുന്ന സമ്പ്രദായമാണല്ലോ ഏത്തമിടല്‍. രണ്ടു കൈകളും കാലുകളും സൂക്ഷ്മശരീരത്തില്‍ സുഷുമ്‌നാഡിയെ വേഷ്ടനം ചെയ്തുനില്‍ക്കുന്ന ഇഡാപിംഗളാനാഡികളുടെ ചിത്രമാണ് നമുക്ക് കാണിച്ചുതരുന്നത്.

മൂലാധാര പദ്മസ്ഥാനമായ താഴെത്തെ പടിയില്‍ സാധനയാകുന്ന മുകളില്‍നിന്നുള്ള ശക്തിപാതത്തെയാണ് ഈ അനുഷ്ഠാനംകൊണ്ടു നാം അനുധാവനം ചെയ്യുന്നത്. ഗണപതിഹോമം, ഗണപതി നിവേദ്യം, ഗണപതിക്ക് വിളക്ക് മുതലായ എല്ലാ ഗണപതി ആരാധനയും ആത്മീയസാധനയുടെ ആദ്യപ്രക്രിയ അഥവാ മൂലാധാരസ്ഥമായ ആത്മശക്തിയെ ഉണര്‍ത്തുവാനുള്ള സാധനയുടെ അനിവാര്യവും പ്രഥമവുമായ കാല്‍വെയ്‌പാകുന്നു.

കൂടാതെ ശബ്ദം തന്മാത്രയെ അനുഭവിച്ചറിയാനുള്ള ഇന്ദ്രിയമായ ചെവികളില്‍ പിടിച്ചു, പൃത്ഥ്വീഭൂതമായ ഭൂമിയില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ഈ പ്രക്രിയയിലൂടെ ശബ്ദതന്മാത്രയുടെ ഭൂതമായ ആകാശം മുതല്‍ ഭൂമി തത്ത്വംവരെ വ്യാപ്തമായ പാര്‍ത്ഥിവസ്വരൂപത്തോടുകൂടിയ ഈശ്വരചൈതന്യമായ ഗണപതിയെ ആരാധിക്കുന്നു എന്ന സങ്കല്പവും ഇവിടെ യുക്തിസഹമാണ്.

ഏത്തമിടുന്നത് ചുരുങ്ങിയത് 12 പ്രാവശ്യം വേണമെന്നു പറയുന്നു. ഈ പന്ത്രണ്ടു എന്ന സംഖ്യ ദ്വാദശാന്തപദ്മസ്ഥമായ ശിവപദത്തെ സൂചിപ്പിക്കുന്നു. ശിവപദപ്രാപ്തിയ്‌ക്കുള്ള ഉപാസനയുടെ പരിവര്‍ത്തിതരൂപംതന്നെ ഏത്തമിടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.