Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി – 3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 08:22 pm IST
in Samskriti

 

മനസ്‌തേ പാദാബ്‌ജേ നിവസ്തു വചഃ സ്‌തോത്രഫണിതാ

കരൗചാദ്യര്‍ച്ചായാം ശ്രുതിരപി കഥാകര്‍ണ്ണനവിധൗ

തവധ്യാനേ ബുദ്ധിര്‍ന്നയനയുഗ്‌ളം മൂര്‍ത്തിവിഭവേ

പദൗ പ്രാദക്ഷിണ്യേ പരശിവ ന ജാനേ പരമതഃ

അല്ലയോ പരമശിവ ഭഗവാനേ, അടിയന്റെ മനസ്സ് സദാ നിന്തുരുവടിയുടെ പാദപങ്കജങ്ങളിലും, വാക്കുകള്‍ സ്‌തോത്രസങ്കീര്‍ത്തനത്തിലും, കൈകള്‍ അര്‍ച്ചനയിലും, ചെവികള്‍ അങ്ങയുടെ കഥാശ്രവണത്തിലും ബുദ്ധി ധ്യാനത്തിലും നേത്രങ്ങള്‍ അങ്ങയുടെ വിവിധരൂപദര്‍ശനത്തിലും കാലുകള്‍ പ്രദക്ഷിണത്തിലും സദാ ഏര്‍പ്പെടട്ടെ. ഇതല്ലാതെ മറ്റൊന്നും അടിയനറിയില്ല.

യഥാബുദ്ധിഃ ശുക്തൗ രജതമിതി കാചാശമനി മണിര്‍-

ജ്ജാലേപൈഷ്‌ടേ ക്ഷീരം ഭവതിമൃഗതൃഷ്ണാസു സലിലം

തഥാ ദേവ ഭ്രാന്ത്യാ ഭജതി ഭവദന്യം ജഡ ജനോ

മഹാദേവേശം ത്വാം മനസി ച ന മത്വാ പശുപതേ

മുത്തുചിപ്പി കാണുമ്പോള്‍ വെള്ളിയാണെന്നും ചില്ലു കാണുമ്പോള്‍ രത്‌നമാണെന്നും അരിമാവുകലക്കിയതു കാണുമ്പോള്‍ പാലാണെന്നും മൃഗതൃഷ്ണകാണുമ്പോള്‍ ജലമാണെന്നും തോന്നുന്നതുപോലെ ബുദ്ധിഹീനര്‍ ഭ്രമിക്കുകയും തദ്വാരാ അവര്‍ മഹാദേവേശനായ അങ്ങയെ വിസ്മരിച്ച് അന്യദേവതമാരെ ഭജിക്കുകയും ചെയ്യുന്നു.

ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ

വിശാലേ ശൈലേ ചഭ്രമതി കുസുമാര്‍ത്ഥം ജഡമതിഃ

സമര്‍സൈ്യകം ചേതസ്സരസിജ മുമാനാഥ ഭവതേ

സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ

മൂഢനായവന്‍ അങ്ങയെ പൂജിക്കുവാന്‍ പുഷ്പത്തിനുവേണ്ടി ആഴമുള്ള കുളങ്ങളിലും വിജനമായ വനാന്തരങ്ങളിലും വിശാലമായ പര്‍വതങ്ങളിലും അലഞ്ഞുതിരിയുന്നു. അല്ലയോ ഉപാപതേ മനസ്സാകുന്ന താമരപ്പൂവ് അങ്ങേയ്‌ക്കു സമര്‍പ്പിച്ച് സുഖത്തോടെ കഴിയുവാന്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് അറിവില്ലയെന്നത് ആശ്ചര്യകരം തന്നെ.

നരത്വം ദേവത്വം നഗവവനമൃഗത്വം മശകതാ

പശുത്വം കീടത്വം ഭവതു വിഹഗത്വാദിജനനം

സദാ ത്വല്‍പാദാബ്ജ സ്മരണപരമാനന്ദലഹരീ-

വിഹാരാസക്തം ചേദ്ധ്യദയമിഹകിം തേന വപുഷാ

ഹേ പ്രഭോ, സദാസമയവും അങ്ങയുടെ പാദാരവിന്ദസ്മരണയാകുന്ന പരമാനന്ദലഹരിയില്‍ വിഹരിക്കുവാന്‍ ആസക്തിയുള്ള ഹൃദയമുണ്ടെങ്കില്‍ പിന്നെ മനുഷ്യജന്മമോ, ദേവജന്മമോ, വാനരജന്മമോ, വന്യമൃഗജന്മമോ, പശുജന്മമോ, പുഴു ജന്മമോ, പക്ഷിജന്മമോ സംഭവിച്ചുകൊള്ളട്ടെ. ഏതു ജന്മമായാലും ശിവസ്മരണമുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും ആവശ്യമില്ലെയെന്നാണ് ആചാര്യസ്വാമികളുടെ അഭിപ്രായം.

വടുര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ

നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി

യദീയം ഹൃല്‍പദ്മം യദി ഭവദധീനം പശുപതേ

തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി

ഹേ ശംഭോ, ഒരുവന്‍ ബ്രഹ്മചാരിയോ, ഗൃഹസ്ഥനോ, സന്യാസിയോ, ജടാധാരിയോ അതല്ല മറ്റേതെങ്കിലും വിധത്തിലുള്ളവനോ ആയതുകൊണ്ട് എന്തു സംഭവിക്കാനാണ്? അല്ലയോ പശുപതേ യാതൊരുവന്റെ ഹൃദയപത്മം അങ്ങേയ്‌ക്ക് അധീനമായിരിക്കുന്നുവോ അവന്റെ ആളായി അങ്ങ് മാറുന്നു. അങ്ങനെയുള്ളവരുടെ സംസാരഭാരം അവിടുന്നുതന്നെ വഹിക്കുകയും ചെയ്യുന്നു.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.