Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടുവയിറങ്ങിയാല്‍ നിരോധനാജ്ഞ വേണമെന്ന് അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:59 pm IST
in India

ന്യൂദല്‍ഹി: കടുവ നാട്ടിലിറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധപരിപാടികള്‍ തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗരേഖ. ജനങ്ങള്‍ സംഘടിക്കുന്നത് വനത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ കടുവയെ ബുദ്ധിമുട്ടിലാക്കുമെന്നും മൃഗം കൂടുതല്‍ അക്രമാസക്തമാകുമെന്നും മാര്‍ഗരേഖ പറയുന്നു. അതിനാല്‍ ജനങ്ങള്‍ സംഘടിക്കുന്നതും പ്രതിഷേധിക്കുന്നതും തടയാന്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കണം. ജില്ലാ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ നേരിട്ടെത്തി കടുവയിറങ്ങിയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കണം, അതോറിറ്റി നിര്‍ദേശിച്ചു.

അതേസമയം, വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ തോക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടുതീരുമാനവും ഒരേ ദിവസമാണുണ്ടായത്.

കടുവ വളര്‍ത്തു മൃഗങ്ങളെ കൊന്നുതിന്നുന്നത് തടയരുത്, കടുവയുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉടന്‍ നീക്ക ംചെയ്യരുത്, ഭക്ഷണം പൂര്‍ണ്ണമായും തിന്നാന്‍ കടുവയെ അനുവദിക്കണം. നരഭോജിക്കടുവയെ പിടിക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന സന്ദര്‍ഭങ്ങളില്‍ കളക്ടറോ പോലീസ് സൂപ്രണ്ടോ നേരിട്ടെത്തി മേല്‍നോട്ടം വഹിക്കണം, എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.

ജനവാസമേഖലകളില്‍ കടുവാശല്യം നിരന്തരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിരീക്ഷണ ക്യാമറകള്‍ കൂടുതലായി സ്ഥാപിച്ച് കടുവകളുടെ ചലനങ്ങള്‍ പരിശോധിക്കണം. വനംവകുപ്പും ഗാര്‍ഡുമാരും ഇക്കാര്യം ശ്രദ്ധിക്കണം. കടുവകളെ വിഷംനല്‍കി കൊല്ലുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നാല്‍ ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം. കടുവാസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. പറമ്പിക്കുളം, പെരിയാര്‍ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നതായും അതിന്റെ കാരണങ്ങള്‍ വനംവകുപ്പ് പഠിക്കണമെന്നും മാര്‍ഗരേഖ ആവശ്യപ്പെടുന്നു.

എന്നാല്‍, വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തോക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മൃഗങ്ങള്‍ ആക്രമിക്കുന്ന ഘട്ടത്തില്‍ വെടിവെയ്‌ക്കുന്നതിന് അനുമതി നല്‍കും. തെരുവുനായ വര്‍ധന വന്ധ്യംകരണത്തിലൂടെമാത്രം നിയന്ത്രിക്കാനാവില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.