Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തടവുകാരെ കൈമാറുന്നതുള്‍പ്പെടെ ഖത്തറുമായി സുപ്രധാന കരാറുകള്‍ ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:29 pm IST
in India

ന്യൂദല്‍ഹി: തടവുകാരെ കൈമാറുന്നതുള്‍പ്പെടെ ഭാരതവും ഖത്തറും തമ്മില്‍ സുപ്രധാനമായ ആറു കരാറുകള്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ തനി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായത്.

പുതിയ കരാര്‍ അനുസരിച്ച് ഖത്തര്‍ ജയിലുകളിലുള്ള ഭാരതപൗരന്മാരെ രാജ്യത്തെ ജയിലുകളിലേക്ക് എത്തിക്കും. ഖത്തര്‍ പൗരന്മാര്‍ ഭാരതത്തിലെ ജയിലുകളിലുണ്ടെങ്കില്‍ അവരെ തിരിച്ച് ഖത്തര്‍ ജയിലുകളിലേക്കും മാറ്റും. ശിക്ഷയുടെ ബാക്കി കാലാവധി സ്വന്തം രാജ്യത്തെ ജയിലുകളില്‍ അനുഭവിച്ചാല്‍ മതിയാകും. മലയാളികള്‍ ഉള്‍പ്പെടെ ഖത്തറിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരികെ എത്താനുള്ള മാര്‍ഗ്ഗമായി കരാര്‍ മാറും. പുതിയ കരാറോടെ കുടുംബാംഗങ്ങളുടെ സമീപത്തേക്ക് ജയിലില്‍ കഴിയുന്നവര്‍ക്ക് എത്താനാകുമെന്നും തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു.

വിവര സാങ്കേതികരംഗത്തും വാര്‍ത്താവിതരണ പ്രക്ഷേപണരംഗത്തും നിര്‍ണ്ണായക കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിശാസ്ത്ര മന്ത്രാലയവും ഖത്തര്‍ കാലാവസ്ഥാ പഠനവകുപ്പും തമ്മിലും ഇരുരാജ്യങ്ങളിലേയും വിദേശകാര്യവകുപ്പുകള്‍ തമ്മിലും കരാറുകളുണ്ടായി. പ്രസാര്‍ ഭാരതിയും ഖത്തറിലെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളും തമ്മില്‍ വാര്‍ത്തകള്‍ പരസ്പരം കൈമാറാനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.

ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 6 ലക്ഷത്തോളം ഭാരത പൗരന്മാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഖത്തറിലെ ഏറ്റവും വലിയ വിദേശസമൂഹം ഭാരതത്തിന്റേതാണ്. രാജ്യത്തിന്റെ എല്‍എന്‍ജി ഇറക്കുമതിയുടെ സിംഹഭാഗവും ഖത്തറില്‍ നിന്നാണ്. 86 ശതമാനത്തോളം എല്‍എന്‍ജിയും ഇവിടെനിന്നാണ് ഇറക്കുമതിചെയ്യുന്നത്. ഇകദേശം 16ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത്.

ഇന്നലെ രാവിലെ രാഷ്‌ട്രപതി ഭവനില്‍ ഖത്തര്‍ അമീറിന് നല്‍കിയ ഔഗ്യോഗിക സ്വീകരണത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തു. തുടര്‍ന്ന് ഹൈദ്രാബാദ് ഹൗസില്‍ മോദി- തമീം ബിന്‍ കൂടിക്കാഴ്ചയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.