Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മിപാര്‍ട്ടി ദേശീയ കൗണ്‍സില്‍ 28ന്; വിമത യോഗവുമായി ശാന്തിഭൂഷണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 09:13 pm IST
in India

ന്യൂദല്‍ഹി: ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഉഴലുന്ന ആംആദ്മി പാര്‍ട്ടിയുടെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ 28ന് നടക്കാനിരിക്കെ മുതിര്‍ന്ന നേതാവ് ശാന്തിഭൂഷണിന്റെ നേതൃത്വത്തില്‍ തലേദിവസം നടക്കുന്ന വിമതയോഗം പാര്‍ട്ടിക്ക് തലവേദനയായി. സ്വരാജ്, പാര്‍ട്ടിയിലെ ആഭ്യന്തരജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 27ന് നടക്കുന്ന യോഗമെങ്കിലും ദേശീയ കൗണ്‍സിലില്‍ അരവിന്ദ് കെജ്രിവാളിനെതിരായ കുറ്റപത്രം തയ്യാറാക്കലാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കേജ്‌രിവാളും സംഘവും കരുതുന്നു.

27ന് നടക്കുന്ന യോഗം പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പഞ്ചാബില്‍നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗം അശോക് തല്‍വാര്‍ പറഞ്ഞു. സ്ഥാപിത താല്‍പ്പര്യക്കാരുടെ വലിയ ഗൂഢാലോചനയാണ് ദേശീയ കൗണ്‍സിലിന് തലേദിവസമുള്ള യോഗമെന്നും അശോക് തല്‍വാര്‍ ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിരന്തരമായ സന്ദേശങ്ങളാണ് എല്ലാ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷന്‍ എന്നീ നേതാക്കള്‍ക്ക് പാര്‍ട്ടിയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതിനായാണ് തലേദിവസത്തെ യോഗം എന്നാണ് സൂചന.

ഭക്ഷണവും താമസവുമടക്കമുള്ള വ്യവസ്ഥയാണ് 27ന് നടക്കുന്ന യോഗത്തിനായി ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 300 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ 124 പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുന്നതിനായി വലിയ വിഭാഗത്തെ കൂടെ താമസിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് യോഗേന്ദ്രയാദവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം.

അരവിന്ദ് കെജ്രിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറിനില്‍ക്കണമെന്ന ആവശ്യം തലേദിവസത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നേക്കാം. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിഷ്പക്ഷനായ ഒരാള്‍ എത്തണമെന്ന ആവശ്യവും യോഗം ഉന്നയിക്കും. പാര്‍ട്ടിയുടെ ലോക്പാല്‍ നടത്തിപ്പ് ചുമതലയുള്ള രാംദാസിനെ കണ്‍വീനറാക്കണമെന്ന ആവശ്യവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.