Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്‌സ്പ-ഡിഡിഎ ചട്ടങ്ങളുടെ പേരില്‍ കോലാഹലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 09:05 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയില്‍ സുരക്ഷാ നിയമങ്ങളെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തില്‍ എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം. ഇത് വന്‍ ബഹളത്തിനിടയാക്കി. അകാരണമായി സഭ തടസപ്പെടുത്തിയ പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ എംഎല്‍എ ബഷീര്‍ അഹമ്മദ് വീറിയെ അധ്യക്ഷത വഹിച്ചിരുന്ന അമൃത് മല്‍ഹോത്രയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാര്‍ഷലുകള്‍ പിടിച്ചു പുറത്താക്കി.

സായുധ സേനക്ക് പ്രത്യേകാധികാരം കൊടുക്കുന്ന അഫ്‌സ്പാ നിയമവും അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്ന ഡിഡിഎ ആക്ടും തമ്മില്‍ തെറ്റിയതാണ് ബഹളത്തിന് അടിസ്ഥാന കാരണം.

എന്നാല്‍, ഈ ആശയക്കുഴപ്പം ബോധപൂര്‍വം പ്രതിപക്ഷം ഉണ്ടാക്കിയതാണെന്നാണ് തുടര്‍സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം, അഫ്‌സ്പാ ക്രമേണ സംസ്ഥാനത്തുനിന്ന് ഇല്ലാതാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പ്രസ്താവിച്ചിരുന്നു.

നാഷണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടി പ്രതിനിധി ബഷീര്‍ അഹമ്മദ് വീറി അടിയന്തര പ്രമേയമായി ഡിഡിഎ ചട്ട വിഷയം അവതരിപ്പിക്കാന്‍ അനുമതി തേടി. എന്നാല്‍ സ്പീക്കര്‍ അമൃത് മല്‍ഹോത്ര അതുതടഞ്ഞു. 1997-ലെ ജമ്മു കശ്മീര്‍ ഡിസ്‌റപ്റ്റഡ് ഏരിയ ആക്ട് ഒരു വര്‍ഷത്തേക്കു മാത്രമായിരുന്നുവെന്നും അത് 1998 ഒക്‌ടോബര്‍ ഏഴിന് ഇല്ലാതായെന്നും വിവരിച്ച സ്പീക്കര്‍ അടിയന്തര പ്രമേയാനുമതി നിഷേധിച്ചു. നിലവില്‍ ഈ നിയമമില്ലെന്നും വീറിന്റെ ആവശ്യം നലനില്‍ക്കുന്നതല്ലെന്നും മല്‍ഹോത്ര വിശദീകരിച്ചു.

എന്നാല്‍, തനിക്ക് അബദ്ധം പിണഞ്ഞതല്ല, ഈ വിഷയം ചര്‍ച്ചചെയ്യാനാണ് പ്രമേയം അവതരിപ്പിച്ചതെന്നായിരുന്നു വീറിന്റെ വാദം. മറ്റുസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് വീര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സഭാ നടപടികള്‍ തടസപ്പെടുത്തിയ അംഗത്തെ പിടിച്ചു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

ഡിഡിഎ നിലവിലില്ലെങ്കില്‍ ആഫ്‌സ്പ്ക്ക് പ്രസക്തിയില്ലെന്നായി വീറിന്റെ നിലപാട്. ഘട്ടംഘട്ടമായി അഫ്‌സ്പ പിന്‍വലിക്കുമെന്ന പിഡിപി നിലപാട് തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. അഫ്‌സ്പ സംസ്ഥാനത്തുനിന്നു പാടേ നീക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടു കൈക്കൊള്ളണമെന്നും സഭയ്‌ക്കു പുറത്ത് ബിജെപി ആവശ്യപ്പെട്ടു.

ഇതെത്തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കാന്‍ നിര്‍ബന്ധിതമായി. പിഡിപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ നയീം അഖ്തര്‍, അഫ്‌സ്പ്‌യും ഡിഡിഎയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കി.

അഫ്‌സ്പ 1990 -ല്‍ ജമ്മു കശ്മീരില്‍ നടപ്പിലാക്കിയ കേന്ദ്ര നിയമമാണ്. അതിലെ മൂന്നാം വകുപ്പു പ്രകാരം സംസ്ഥാനത്തെ ഏതു പ്രദേശവും ആവശ്യമെങ്കില്‍ അസ്വസ്ഥ ബാധിത പ്രദേശമാക്കാം, അവിടെ സായുധ സേനക്ക് ആ പ്രദേശത്ത് അധികാരം വിനിയോഗിക്കാം.

1990-ല്‍ ഈ നിയമം കശ്മീര്‍ താഴ്‌വരയില്‍ മാത്രമായിരുന്നു ബാധകമാക്കിയത്. പിന്നീട് 2001 ആഗസ്റ്റ് 10-ന് ജമ്മുവിലേക്കും നീട്ടി. അതേ സമയം ഡിഡിഎ 1997-ലാണ് ജമ്മു കശ്മീരില്‍ നടപ്പിലാക്കിയത്. അത് സംസ്ഥാന സര്‍ക്കാര്‍ നിയമമായിരുന്നു. അത് ഒരുവര്‍ഷത്തേക്കായിരുന്നു, അതിന്റെ കാലാവധി കഴിയുകയും ചെയ്തു, മന്ത്രി വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.