Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമോന്നത പദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 08:11 pm IST
in Samskriti

”അമ്മ ശാസ്ത്രങ്ങള്‍ അഭ്യസിച്ചിട്ടില്ല. അമ്മ സംസാരിക്കുന്നതെന്തും നേരിട്ട് നേടിയ അനുഭൂതിയില്‍നിന്നാണ്”. ഏകാന്തതയ്‌ക്കുവേണ്ടി ഹിമാലയ സാനുക്കളില്‍ പോകാതെയും വനങ്ങളിലെ പര്‍ണശാലകളിലേക്കും ഗുഹാന്തര്‍ഭാഗങ്ങളിലേക്കും പിന്‍വാങ്ങാതെയും അമ്മ ഗൃഹ മദ്ധ്യത്തില്‍ വര്‍ത്തിച്ചുകൊണ്ടുതന്നെ ഉഗ്രമായ തപസ്സനുഷ്ഠിച്ചു. കുടുംബത്തില്‍ കഴിയവേ തന്റെ ഈശ്വരന്റെ ചിരന്തന സഹവര്‍ത്തിത്വം അനുഭവിച്ചും എന്തുകൊണ്ടാണ് അമ്മ ഗൃഹമദ്ധ്യത്തിലെ തിരക്കുപിടിച്ച അന്തരീക്ഷത്തില്‍ ഗൃഹസാധനയ്‌ക്കുള്ള രംഗമായി സ്വീകരിച്ചത്! മക്കളേ അത് നിങ്ങള്‍ക്ക് മോക്ഷപ്രാപ്തിയില്‍ ഉറപ്പു നല്‍കുന്നതിനുവേണ്ടി മാത്രമാണ്.

സ്വകര്‍മ്മാചരണങ്ങളുടെയും മമതാബന്ധങ്ങളുടെയും മദ്ധ്യത്തില്‍വച്ച് നിങ്ങള്‍ അനുഷ്ഠിക്കുന്ന സത്യാനേ്വഷണബദ്ധമായ ജീവിതത്തിനു മാതൃക കാട്ടിത്തന്നു നിങ്ങളെ പ്രബുദ്ധരാക്കുന്നതിനുവേണ്ടിയാണ്. ഗൃഹസ്ഥാശ്രമത്തില്‍ കഴിയുമ്പോള്‍തന്നെ നിങ്ങള്‍ക്ക് പരമോന്നതപദം പ്രാപിക്കാന്‍ കഴിയും എന്നു ആധികാരിമായി പ്രഖ്യാപിക്കാനാണ്.

സത്യം പ്രകടിപ്പിക്കാനുള്ളതല്ല. ജ്ഞാനം സമ്മാനിക്കപ്പെടാവുന്ന ഒരു സാധനവുമല്ല. നിങ്ങള്‍ തന്നെയാണ് സത്വ ചൈതന്യം എന്നറിയുക. ഈ ബോധത്തിലേക്ക് നിങ്ങള്‍ ഉണരണം.

നിങ്ങളോടും ഉപദേശങ്ങളോടും തികഞ്ഞ ആത്മാര്‍ത്ഥത പ്രദര്‍ശിപ്പിക്കണം. അപ്പോള്‍ ആവരണങ്ങള്‍ മാറി അളവറ്റതും ശാശ്വതവുമായ ആത്മസത്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും. പ്രകൃതിയുടെ അടിത്തട്ടിലാണ് ഈ സത്യവസ്തു വിരാജിക്കുന്നത്. ഈശ്വരനില്‍മാത്രം ഹൃദയാര്‍പ്പണം ചെയ്ത് പ്രകൃതിയുടെ ആഴങ്ങളില്‍ നിമജ്ജനം ചെയ്യുക. അപ്പോള്‍ ഈശ്വരകൃപയും അനുഗ്രഹവുംകൊണ്ട് തന്റെ മഹത്വമേറിയ രഹസ്യങ്ങള്‍ പ്രകൃതി പ്രകാശിക്കുകയും മോക്ഷകവാടം മലര്‍ക്കെ തുറന്നു തരുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.