Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്സാഹം പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 08:04 pm IST
in Samskriti

എനിക്ക് മനുഷ്യരോട് പറയണം. പറഞ്ഞു മനസ്സിലാക്കണം. എനിക്കവരുടെ മനസ്സിനെ, ശരീരത്തെ ചൈതന്യത്തെ പ്രകോപിപ്പിക്കണം. അവര്‍ കുറച്ചുകൂടി ഉത്സാഹത്താടെകൂടിയവരായിത്തീരുംവിധം. ഉത്സാഹമില്ലെങ്കില്‍, മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടാനാവില്ല. അവര്‍ക്കുവേണ്ടി ദൈവം അതു ചെയ്യുന്നതും കാത്ത് അവര്‍ കിടക്കുകയേ ഉള്ളൂ. അവരെ കുറച്ചുകൂടി ഉത്സാഹികളാക്കാന്‍, കുറച്ചുകൂടി വിവേകികളാക്കാന്‍, അതീതമായതിലേക്ക് പോകാനുള്ള സാധ്യത തുറന്ന മനസ്സോടെ കാണുന്നവരാക്കാന്‍, അതിനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്.

ആദ്യമായി വേണ്ടത് വിവേകികളായി നിവര്‍ന്നു നില്‍ക്കുകയാണ്. ഈ ശരീരത്തെ, മനസ്സിനെ, വികാരങ്ങളെ, ഈ സമയം നിങ്ങളുടെ ഉള്ളില്‍ കുടികൊള്ളുന്ന എല്ലാത്തിനെയും വിവേകപൂര്‍വം കൈകാര്യം ചെയ്യുകയാണ്.

ഇക്കാര്യങ്ങള്‍ വിവേകപൂര്‍വം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനറിയില്ലെങ്കില്‍ അതീതമായതിലേക്ക് പോകുന്നതിനെപ്പറ്റി മറന്നേക്കുക. അങ്ങനെയൊരു കാര്യം നടക്കാന്‍ പോകുന്നില്ല. അത് വെറുമൊരു വ്യാമോഹം, എങ്ങനെ ആയിരിക്കണമെന്ന്, എങ്ങനെ സ്വീകരിക്കണമെന്ന് അറിയില്ലെങ്കില്‍ ഏതു ദൈവം നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഒരു കാര്യമേയല്ല.

നിങ്ങള്‍ തുടര്‍ന്നും ഇങ്ങനെതന്നെ ആയിരിക്കും. ഒരു ദൈവവും പ്രത്യക്ഷപ്പെടേണ്ടകാര്യമില്ല. എന്തെന്നാല്‍ നിങ്ങള്‍ ദൈവമെന്നു വിവക്ഷിക്കുന്നതെന്തോ, അത് എന്നും ഇവിടെ, നിങ്ങളില്‍തന്നെയുണ്ട്.

പക്ഷേ, മൃതമായ അവസ്ഥയില്‍ അതിനെ സജീവമാക്കണമെങ്കില്‍ നിങ്ങള്‍ പൂര്‍ണമായ സജീവത ആര്‍ജിക്കണം. ദൈവികത നിങ്ങളുടെ ഉള്ളില്‍ സജീവമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഒരു മനുഷ്യനെന്നനിലയില്‍ സമ്പൂര്‍ണമായും സജീവതയാര്‍ജിക്കണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.