Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മത്തില്‍ ആത്മാര്‍ത്ഥത വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 08:00 pm IST
in Samskriti

പരീക്ഷിത്ത് മഹാരാജാവിന് ഈശ്വരകാരുണ്യത്താല്‍ ഭാഗവത ശ്രവണത്തില്‍ അളവറ്റ ശ്രദ്ധയും വിശ്വാസവുമുണ്ടായിരുന്നു. തന്റെ സകല ശാന്തികളും ഭക്തിയും പ്രാര്‍ത്ഥനയും ഏകാഗ്രതയും അഭിവാഞ്ഛയും ആ പുണ്യകഥാശ്രവണത്തിലര്‍പ്പിച്ചു. അങ്ങനെ ശ്രദ്ധയും ശ്രവണവും തന്നെ ഭക്തിയുടെ സമുല്‍കൃഷ്ടഭാവമായി മാറി.

അതിലൂടെ ഈശ്വരസാക്ഷാത്കാരമെന്ന പരമപദം പ്രാപിക്കുകയും ചെയ്തു. തക്ഷകന്‍ വരുന്നതിനുമുമ്പുതന്നെ പരീക്ഷിത്ത് തന്റെ ശരീരബോധത്തെയും ആ വിദ്യയുടെ മേഖലയെയും അതിജീവിച്ചിരുന്നു.

നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍മ്മം എന്തുമാവട്ടെ അതില്‍ ശ്രദ്ധയും ആത്മാര്‍ത്ഥതയും വേണം.

ശ്രദ്ധയുടെ അഭാവത്തില്‍ മനസ് ദുര്‍വൃത്തികളിലും ജാഗ്രതയിലും ആയിരിക്കും വര്‍ത്തിക്കുക. മനസ്സിനെ സുഖഭോഗങ്ങളില്‍നിന്നു പിന്‍വലിച്ച് ആത്മീയ അനുഭൂതി അനുഭവിക്കുക.

അങ്ങ് വിദൂരതയിലെവിടെയോ വര്‍ത്തിക്കുന്ന ഈശ്വരനല്ല നിങ്ങളുടെ അനേ്വഷണവസ്തു.

കേവലമായ ബ്രഹ്മമാണു ലക്ഷ്യത്തെ ബ്രഹ്മമാകട്ടെ നിങ്ങളുടെ നിജ സ്വരൂപവുമാണ്.

നിങ്ങള്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും അസ്വസ്ഥരാവുകയും ദേഷ്യപ്പെടുകയും ചെയ്താല്‍ എങ്ങനെ ബ്രഹ്മാനുഭൂതിക്ക് അര്‍ഹരാകും. അതിനാല്‍ ആദ്യം മനസ്സിനെ നിയന്ത്രണവിധേയമാക്കുക. എപ്പോഴും പ്രശാന്തരായി വര്‍ത്തിക്കുവിന്‍. ഒരൊറ്റ വികാരോദയം മതി പ്രശാന്തതയെ തകര്‍ക്കാന്‍.

ജീവിത ഭദ്രതയ്‌ക്കും സൗഭാഗ്യത്തിനും മനുഷ്യന്‍ ആശ്രയിക്കുന്നത് മൂന്നു ഘടകങ്ങളെയാണ്. അവ സമ്പത്തും സ്‌നേഹിതന്മാരും ഈശ്വരനുമാണ്.

ദേഹം നശിച്ച് നിങ്ങള്‍ പരലോകത്ത് യാത്രയാകുമ്പോള്‍ സമ്പത്ത് കൂടെ വരുന്നില്ല. സ്‌നേഹിതന്മാര്‍ ചുടല പറമ്പില്‍ നിന്നു പിന്തിരിയുന്നു. അതിനാല്‍ ഈശ്വരന്‍ മാത്രമേ എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ എന്നു വിശ്വസിക്കുവിന്‍.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.