Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവാനീ പ്രിയാവ്യാഖ്യാനം – 8

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 08:48 pm IST
inSamskriti

 

വിശാലശ്രീഖണ്ഡദ്രവമൃഗമദാകീര്‍ണ്ണഘുസൃണ-

പ്രസൂനവ്യാമിശ്രം ഭഗവതി, തവാഭ്യംഗസലിലം!

സമാദായ സ്രഷ്ടാചലിതപദപാംസൂന്‍ നിജകരൈഃ

സമാധത്തേ സൃഷ്ടിംവിബുധപുരപങ്കേരുഹദൃശാം

അല്ലയോ ഭഗവതീ, ചന്ദലത്തൈലം(ശ്രീഖണ്ഡദ്രവം), കസ്തൂരി(മൃഗമദം), സുഗന്ധപുഷ്പങ്ങള്‍ എന്നിവചേര്‍ന്ന നിന്തിരുവടിയുടെ അഭിഷേകജലത്തേയും, ചലിക്കുമ്പോള്‍ ഉതിരുന്ന പാദപാംസുക്ക(പാദരേണുക്കള്‍)ളേയും സ്വന്തം കരങ്ങള്‍കൊണ്ട് ഒരുമിച്ച്‌ചേര്‍ത്ത് സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ ദേവലോകസുന്ദരിമാരുടെ സൃഷ്ടി നടത്തുന്നു.

ദേവിയുടെ പാദരേണുക്കളാല്‍ ബ്രഹ്മാദിദേവകള്‍തങ്ങളുടെകര്‍ത്തവ്യം നിര്‍വഹിക്കാന്‍ ശക്തരായതിനെക്കുറിച്ച്‌സൗന്ദര്യലഹരിയിലെരണ്ടാംശ്ലോകത്തിലുംവര്‍ണ്ണനകാണാം.

തനീയാംസം പാംസുംതവചരണപങ്കേരുഹഭവം

വിരിഞ്ചിഃസഞ്ചിന്വന്‍ വിരചയതിലോകാനവികലം

വഹതേ്യനംശൗരിഃ കഥമപി സഹസ്രേണ ശിരസാം

ഹരഃസംക്ഷുദൈ്യനം ഭജതി ഭസിതോര്‍ദ്ധൂളനവിധിം (സൗന്ദര്യലഹരി2)

വസന്തേ സാനന്ദം കുസുമിതലതാഭിഃ പരിവൃതേ

സ്ഫുരന്നാനാപത്മേസരസി കളഹംസാളി സുഭഗേ

സഖീഭിഃഖേലന്തീംമലയപവനാന്ദോളിതജലേ

സ്മരേദ്‌യസ്ത്വാംതസ്യജ്വരജനിത പീഡാളപസരതി

അല്ലയോ ശ്രീ പാര്‍വ്വതീദേവി, വസന്തകാലത്തില്‍ പൂത്തുലഞ്ഞലതകളാല്‍ പരിവൃതമായതും, വിടര്‍ന്ന നാനാതരംതാമരപ്പൂക്കളാലും കളഹംസങ്ങളാലും, വണ്ടിന്‍കൂട്ടങ്ങളാലുംസൗഭാഗ്യമാര്‍ന്നതും, മലയമാരുതനാല്‍മന്ദംമന്ദംഅലയടിക്കുന്ന ജലത്താല്‍ പരിപൂര്‍ണ്ണമായതുമായസരസ്സില്‍സഖിമാരോടുകൂടി (ജയ, വിജയ, ജയന്തി, അപരാജിതഎന്നിവരാണ് പാര്‍വ്വതീദേവിയുടെതോഴിമാര്‍) ജലക്രീഡയിലേര്‍പ്പെട്ടിരിക്കുന്ന നിന്തിരുവടിയെഏതൊരു ഭക്തന്‍ ധ്യാനിക്കുന്നുവോ അവന് ജ്വരംമൂലമുണ്ടായസകലപീഡകളുംശമിച്ച്‌സൗഖ്യമുണ്ടാകുന്നു.

ശ്രീമദ്ശങ്കരഭഗവദ്പാദാചാര്യവിരചിത ആനന്ദലഹരീ സ്‌തോത്രം സമ്പൂര്‍ണ്ണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.