Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പണിക്കരുടെ മൃതദേഹം അന്ത്യാഭിലാഷമായി ആശുപത്രിക്ക് വിട്ടു നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 05:15 pm IST
inAlappuzha

ചേര്‍ത്തല: അന്ത്യാഭിലാഷം നിറവേറ്റി അനാഥര്‍ക്കു തുണയായിരുന്ന ആ മാര്‍ഗദീപം അണഞ്ഞു. റൂര്‍ക്കല ശ്രമിക് സംഘിന്റെ സ്ഥാപകന്‍ എം.ഡി.എന്‍. പണിക്കരു (74)ടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ബന്ധുക്കള്‍ അമൃത ഇന്‍സിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തു.

ചേര്‍ത്തല മണവേലി മേക്രക്കാട്ട് ദാമോദരപ്പണിക്കര്‍ 1960 കളിലാണ് ഒഡീഷയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റി ല്‍ സാധാരണ ജീവനക്കാരനായി പ്രവേശിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ നേതൃപാടവത്തിലൂടെ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി. സ്‌റ്റെനോ ടൈപ്പിസ്റ്റായി ജോലിയില്‍ കയറിയ പണിക്കര്‍ വളരെ പെട്ടെന്നു തന്നെ കമ്പനി ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായി. 1980 കളില്‍ കമ്പനി തൊഴിലാളി കളെ അടിമകളെ പോലെ പീഡിപ്പിക്കുകയും, മുന്നറിയിപ്പു പോലും ഇല്ലാതെ തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നതും കണ്ട് മനസു വേദനിച്ച അദ്ദേഹം മാനേജ്‌മെന്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

നിരന്തരമായ പരിശ്രമത്തിലൂടെ അന്നുണ്ടായിരുന്ന 4500 ഓളം തൊഴിലാളികളെ സ്ഥിരം ജീവനക്കാരാക്കുന്നതിന് നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ വിജയം പണിക്കര്‍ സ്വന്തമാക്കി. ഭാരതത്തിലെ ഒരു വ്യവസായശാലയും കാണാത്ത സമരവീര്യം ഒഡീഷയിലെ മികച്ച തൊഴിലാളി നേതാവാക്കി അദ്ദേഹത്തെ ഉയര്‍ത്തി. അവിടെ നിന്നാണ് റൂര്‍ക്കല ശ്രമിക് സംഘ് എന്ന തൊഴിലാളി സംഘടന ഉദയം കൊണ്ടത്. മരണം വരെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ടി കഠിന പ്രയത്‌നം ചെയ്തു.

മൂന്നുമക്കളും മരിച്ചതോടെ അദ്ദേഹവും ഭാര്യ സുലോചനയും ജീവിച്ചത് അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടിയായിരുന്നു. മക്കളുടെ ഓര്‍മ്മയ്‌ക്കായി ഒഡീഷയില്‍ അനാഥാലയം ആരംഭിച്ചു. മരണശേഷവും തന്റെ ശരീരം സമൂഹത്തിന് പ്രയോജനപ്പെടണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ സുലോചനയ്‌ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് എംഡിഎന്‍ പണിക്കര്‍ മരിച്ചത്. മാര്‍ച്ച് 22ന് മണവേലി മേക്രക്കാട്ടുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചശേഷം അമൃത ആശുപത്രിക്കായി മൃതദേഹം വിട്ടു നല്‍കി. മക്കള്‍: പരേതരായ മനു, മീന, സുലക്ഷ്മി. ആര്‍എസ്എസ് ചേര്‍ത്തല താലൂക്ക് സംഘചാലക് ശശിധരപ്പണിക്കര്‍ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: വിജയലക്ഷ്മി, പരേതരായ പദ്മനാഭപ്പണിക്കര്‍, സോമനാഥപ്പണിക്കര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.