363. അക്ഷമാലാം കപാലം ച ബിഭ്രാജിതകരാംബുജാ: – അക്ഷമാലയും കപാലവും താമരപ്പൂവുപോലെ അഴകുള്ള കൈകളില്‍ ധരിക്കുന്നവള്‍.
364. നയനത്രയസംയുക്താ: – ഓരോ മുഖത്തും മൂന്നു കണ്ണുകള്‍ വീതം ഉള്ളവള്‍.
365. ശുക്ലവര്‍ണാ: – വെളുത്ത നിറമുള്ളവള്‍.
366. ഷഡാനനാ: – ആറുമുഖമുള്ളവള്‍.
…. തുടരും
















