Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒമ്പത് ഭാരത വംശജര്‍ക്ക് ഉന്നത യുഎസ് ഫെല്ലോഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 11:03 pm IST
inWorld

വാഷിങ്ടണ്‍: ഭാരതവംശജരായ ഒമ്പത് അമേരിക്കക്കാര്‍ യുഎസിലെ ഏറ്റവും ഉയര്‍ന്ന റിസര്‍ച്ച് ഫെല്ലോഷിപ്പ് അവാര്‍ഡ് ജേതാക്കളായി. ആല്‍ഫ്രെഡ് പി. സോളന്‍ ഫൗണ്ടേഷന്റെ പേരിലുള്ള ഈ അവാര്‍ഡ് കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 126 യുവ ശാസ്ത്രജ്ഞര്‍ക്കാണ് നല്‍കുന്നത്. 50,000 ഡോളറാണ് സമ്മാനം.

നന്ദിനി അമര്‍നാഥ്, പ്രബല്‍ ദത്ത, ശ്യാം ഗെല്ലകോട്ട, ശാന്തനു യാദവ്, ഹേമമാല കരുണാദാസ, നീല്‍ മാന്‍കഡ്, സുരേഷ് നായിഡു, പദ്മിനി, സാന്‍ഡീഗോ, വിവേക് ഷിന്‍ഡേ എന്നീ ഭാരതവംശജരാണ് അപൂര്‍വ്വ നേട്ടത്തിനര്‍ഹരായത്.

കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ബയോളജി, ന്യൂറോസയന്‍സ്, ഓഷ്യന്‍ സയന്‍സ്, ഫിസിക്‌സ് എന്നീ എട്ട് വിവിധ ശാസ്ത്ര വകുപ്പുകളിലെ മികച്ച കണ്ടുപിടിത്തങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 57 തിരഞ്ഞടുക്കപ്പെട്ട കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള ഗവേഷകര്‍ക്കാണ് സോളന്‍ റിസര്‍ച്ച് ഫെല്ലോസ് അവാര്‍ഡ് ലഭിക്കുന്നത്.

1955ലാണ് സോളന്‍ ഫെല്ലോഷിപ്പ് പുരസ്‌കാര വിതരണം ആരംഭിച്ചത്. അമ്പത് വര്‍ഷത്തിലേറെയായി പുതിയ തലമുറയ്‌ക്കു മാതൃകയാക്കാവുന്ന കണ്ടുപിടിത്തങ്ങള്‍ കാഴ്ചവെച്ച ഗവേഷകര്‍ക്കാണ് ഇത് നല്‍കുവരുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പോള്‍. എല്‍. ജോസ്‌കൗ അറിയിച്ചു.

സോളന്‍ ഫെല്ലോഷിപ് ജേതാക്കളില്‍ 43 പേര്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 16 പേര്‍ക്ക് ഗണിത ശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങള്‍ക്കായുള്ള പ്രത്യേക അവാര്‍ഡും, 65 പേര്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനയ്‌ക്കുള്ള പുരസ്‌ക്കാരവും 14 പേര്‍ക്ക് സാമ്പത്തിക ശാസ്ത്ര അവാര്‍ഡായ ജോണ്‍ ബേയ്റ്റ്‌സ് ക്ലര്‍ക്ക് മെഡലും ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.