Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്‌കാമകര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 08:55 pm IST
inSamskriti

”ഒരു കൊച്ചുകുട്ടിയുടെ, അഥവാ ഒരു തുടക്കക്കാരന്റെ ഹൃദയനിഷ്‌കളങ്കതയും അതോടൊപ്പം ശ്രദ്ധയും ക്ഷമയും ആര്‍ജ്ജവവും ഉത്സാഹവും ആദരവും വിനയവും ഉണ്ടായാല്‍ മാത്രമേ വിദ്യ നമ്മെ പൂര്‍ണതയിലെത്തിക്കുകയുള്ളൂ” എന്നു അമ്മ മൊഴിയുന്നു.

അസ്തിത്വബോധമുണര്‍ത്താന്‍ പര്യാപ്തമാകാത്തിടത്തോളം ആര്‍ജ്ജിതവിദ്യകള്‍ക്കു മഹത്ത്വം അവകാശപ്പെടാനാവില്ല. അസ്തിത്വവിദ്യ എന്നുവച്ചാല്‍, അവനവനെ അറിയുന്ന വിദ്യ എന്നര്‍ത്ഥം. അഥവാ സ്വത്വബോധമുണര്‍ത്താന്‍ പര്യാപ്തമായ വിദ്യ എന്നര്‍ത്ഥം. സ്വത്വബോധത്തെ ഉണര്‍ത്താന്‍ ഉപകരിക്കണമെങ്കില്‍ ആ വിദ്യ സംസ്‌കാരത്തിലും ആദ്ധ്യാത്മികതയിലും അധിഷ്ഠിതമായിരിക്കേണ്ടതുണ്ട്.

അമ്മ വീണ്ടും പറയുന്നു; ”ആര്‍ജ്ജിക്കുന്ന വിദ്യയിലൂടെ ഭാവിജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍ സ്വര്‍ണംപോലെ മൂല്യമുള്ളതായിത്തീരണം എന്ന സന്ദേശമാണു കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണംകൊണ്ട് അക്ഷരം കുറിക്കുന്നതിലൂടെ നാം ഉള്‍ക്കൊള്ളേണ്ടുന്ന തത്ത്വം”

സ്വര്‍ണംപോലെ മൂല്യമുള്ള വാക്ക് എന്നുപറഞ്ഞാല്‍ സത്യ വചസ്സ് എന്നര്‍ത്ഥം. ഈ ഉന്നതമായ ഗുണങ്ങള്‍ സ്വായത്തമാകാന്‍ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ടോ?

ഭാരതത്തിന്റെ സന്ദേശം ഏകാത്മതയുടേതാണ്. ഏകാത്മദര്‍ശനത്തിലൂടെ, സംസ്‌കാരത്തിലൂടെ മാത്രമേ നാം വിശ്വമാനവികതയെ പുല്‍കുന്നവരാവുകയുള്ളൂ. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസം അതിനുതകുന്നതാണോ?

”ധര്‍മ്മോഹി തേഷാം

അധികോ വിശേഷോ

ധര്‍മേനഹീനാഃ

പശുഭിഃ സമാനാഃ”

മനുഷ്യനിലുള്ള ധര്‍മ്മബുദ്ധി എന്ന സവിശേഷഗുണം ഉള്ളതിനാലാണ് അവനെ ഇതരസൃഷ്ടിവര്‍ഗ്ഗങ്ങളില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ആ സവിശേഷഗുണത്തെ അവന്‍ വേണ്ടവിധം ഉപയോഗിക്കാതെപ്പോയാല്‍, ”ആഹാരനിദ്രാഭയമൈഥുനം ച സാമാന്യ ഏതത് പശുഭിര്‍ നരാണാം” എന്ന വിധമായിരിക്കും. അവന്‍ മനുഷ്യന്‍ എന്ന സംജ്ഞയ്‌ക്ക് അര്‍ഹനാവില്ല. അവന്‍, ”മനുഷ്യരൂപേണ മൃഗാശ് ചരന്തിഃ”അവന്‍ രൂപംകൊണ്ടു മാത്രമേ മനുഷ്യനാകൂന്നുള്ളൂ; സ്വഭാവം മൃഗത്തിന്റെതും. അഥവാ അവന്‍ മൃഗസമാനായിരിക്കുമെന്നര്‍ത്ഥം.

മനുഷ്യത്വം എന്നുപറയുന്നത്, അവനില്‍ സവിശേഷമായിട്ടുള്ള ധര്‍മ്മബുദ്ധിയെ വേണ്ടവിധം ജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. മൃഗങ്ങള്‍ വേറിട്ടു വിദ്യാഭ്യാസം ചെയ്യുന്നില്ല. എന്നിട്ടും അവയുടെ ഭൗതികമായ ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്. മനുഷ്യന്‍ സവിശേഷരീതിയില്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. എന്നിട്ടും അവന്‍ ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുകയാണെങ്കില്‍ അവന്റെ വിദ്യാഭ്യാസംകൊണ്ടു മൃഗത്തില്‍നിന്നും വിശേഷിച്ചു നേട്ടമൊന്നുമില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.