Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ടാഗോറും ജപ്പാന്‍കാരനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 08:18 pm IST
in Samskriti

മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഒരുഘട്ടത്തില്‍ ജപ്പാന്‍ സന്ദര്‍ശിക്കുകയും കുറച്ചുദിവസം അവിടെ താമസിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയുമുണ്ടായി. നഗരത്തിലെ വിശാലമായ ഒരു ഹാള്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുവേണ്ടി ഏര്‍പ്പാടു ചെയ്തിരുന്നു.  ഒരാഴ്ചയിലധികം അവിടെവെച്ച് അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി.

നോബേല്‍ സമ്മാനം നേടി വിശ്രുതനായിരുന്നതിനാല്‍ ടാഗോറിനെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിനുമായി ധാരാളം ആളുകള്‍ തടിച്ചുകൂടിയിരുന്നു. ആ കൂട്ടത്തില്‍ വെറും സാധാരണക്കാരനെന്നു തോന്നിക്കുന്ന ഒരു വ്യക്തിയും പ്രസംഗവേദിക്കടുത്ത് ഏറ്റവും ആദ്യം വന്നിരിക്കുകയും ഏറ്റവും അവസാനം മാത്രം തിരിച്ചുപോവുകയും ചെയ്യുന്നതായി ടാഗോറിന്റെ ശ്രദ്ധയില്‍പ്പെട്ടു.

അയാള്‍ തന്റെ ഒരു ആരാധകനാണെന്ന് ടാഗോറിന് മനസ്സിലായി. അയാള്‍ ടാഗോറിനോട് ഒന്നും സംസാരിക്കാറില്ല. മഹാകവി അയാളുമായി സംസാരിച്ചതുമില്ല.

ടാഗോര്‍ ജപ്പാന്‍ വിട്ട് തിരികെ പോരുന്നതിനു തലേന്ന് ആ വ്യക്തി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു പറഞ്ഞു.

‘എന്റെ വീടുവരെ വന്ന് എന്റെ എളിയ സ്വീകരണം കൈക്കൊള്ളണം. എന്റെ പത്‌നിയും കുട്ടികളും അങ്ങയെ കാണാനാഗ്രഹിക്കുന്നു. ‘അങ്ങനെയാകാം രണ്ടു മണിക്കൂറിനുശേഷം ഞാന്‍ യാത്രയാകാം. ടാഗോര്‍ മറുപടി കൊടുത്തു.

പുറപ്പെടുന്നതിനുമുമ്പ് ടാഗോര്‍ തന്റെ സെക്രട്ടറിയെ വിളിച്ചു പറഞ്ഞു. ആ മനുഷ്യന്‍ എന്നെ ആരാധിക്കുന്ന ഒരു സാധാരണക്കാരനാണെന്ന് തോന്നുന്നു. വലിയ സാമ്പത്തികനില ഉള്ളവനാണെന്നു തോന്നുന്നില്ല. അയാളുടെ കുട്ടികള്‍ക്കു കൊടുക്കാന്‍ എന്തെങ്കിലും കരുതണം. നൂറുരൂപ വരുന്ന ജപ്പാന്‍ കറന്‍സി കരുതികൊള്ളുക.

രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ജപ്പാന്‍കാരന്‍ വന്നു. വിലയേറിയ ഒരു റോള്‍ റോയ്‌സ് കാര്‍ ചൂണ്ടിക്കാട്ടി അതില്‍ കേറിക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു. ഏഴെട്ടു കിലോമീറ്റര്‍ യാത്രചെയ്ത് വണ്ടി അതിവിസ്തൃതമായ ഒരു തോട്ടത്തിന്റെ നടുക്കുള്ള കൂറ്റന്‍ ബംഗ്ലാവിന്റെ പോര്‍ട്ടിക്കോവിലെത്തി. രാജാക്കന്മാരെപ്പോലും അമ്പരപ്പിക്കുന്ന സജ്ജീകരണങ്ങളാണ് അവിടെ കാണാന്‍ കഴിഞ്ഞത്.

ആ ജപ്പാന്‍കാരന്‍ പറഞ്ഞു: ”ഞാന്‍ പണ്ഡിതന്മാരെയും കലാകാരന്മാരെയും ബഹുമാനിക്കുന്നു. അവരുടെ മുന്നില്‍ ഞാനൊരു വിനീതദാസന്‍ മാത്രം.”

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? ടാഗോര്‍ ചോദിച്ചു.

”ഞാന്‍ നാലഞ്ചു വലിയ ഫാക്ടറികളുടെ ഉടമയാണ്. സാമാന്യം ധനവാനുമാണ്. എന്നാല്‍ യഥാര്‍ത്ഥ കലാകാരന്മാരുടെയും മഹാന്മാരുടെയും മുന്നില്‍ ഞാന്‍ ഒരു ദരിദ്രന്‍ മാത്രം.”

ടാഗോറിന് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരുന്നു ആ കലാസ്‌നേഹിയുടെ സ്വീകരണം.

യഥാര്‍ത്ഥ കലാരാധകന്മാര്‍ വിനയമുള്ളവരായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.