ന്യൂദല്‍ഹി: നരേല അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ ദല്‍ഹി കാശ്മീരി ഗേറ്റിലെ സര്‍ക്കാര്‍ പുനരധിവാസ കുടിലുകളില്‍ ആഹാര വിതരണം നടത്തി. എല്ലാ വര്‍ഷവും സമിതി ഈ ആഹാര വിതരണം നടത്താറുണ്ട്. ഏകദേശം ആരിരത്തോളം പേര്‍ക്ക് ആഹാരം വിതരണം ചെയ്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: