യാതൊരു വളവും തിരിവും കൂടാതെ ജീവിക്കുക. വളഞ്ഞ വഴിയില്‍ക്കൂടി സഞ്ചരിച്ചാല്‍ വഴിമുട്ടി ദുഃഖിതരായിത്തീരും.
മനനമെന്ന സത്യത്തിന് ജ്യോത്സ്യം, മന്ത്രവാദമിവയില്‍ക്കൂടി ശാന്തി നിലനിര്‍ത്താനുതകുമെന്ന് കരുതുന്ന പക്ഷം ശക്തിയൊഴിഞ്ഞു അവര്‍ അന്ധകാരത്തിപ്പെട്ട് ദുഃഖിതരായി ഭവിക്കും.
















