Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദ്ഗുരുശങ്കരാചാര്യസ്വാമികളുടെ ആനന്ദലഹരീസ്‌തോത്രം; ഭവാനീ പ്രിയാവ്യാഖ്യാനം – 1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 08:39 pm IST
inSamskriti

ഓം ശ്രീപാര്‍വ്വതൈ്യ നമഃ ജഗദ്ഗുരു ശങ്കരാചാര്യസ്വാമികള്‍രചിച്ചുവെന്നുകരുതപ്പെടുന്ന സ്‌തോത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരുസ്‌തോത്രമാണ് ആനന്ദലഹരി. ‘സ്തൂയതേ അനേനഇതി’ അഥവാസ്തുതിക്കുവാന്‍, പ്രകീര്‍ത്തിക്കുവാന്‍ ഉപയോഗിക്കുന്നത് എന്നാണ്‌സ്‌തോത്ര പദത്തിന്റെഅര്‍ത്ഥം.

സ്‌തോത്രങ്ങള്‍ അവയുടെ ഉളളടക്കത്തിന്റെ സ്വഭാവമനുസരിച്ച്ആറായിതിരിക്കപ്പെട്ടിരിക്കുന്നു. നമസ്‌കാരസ്തഥാശീശ്ചസിദ്ധാന്തോക്തിഃ പരാക്രമഃ വിഭൂതിഃ പ്രാര്‍ത്ഥനായേതിഷഡ്വിധം സ്‌തോത്രലക്ഷണം ദേവതയെ നമസ്‌കരിക്കുക, ദേവതയ്‌ക്ക് ആശീര്‍വാദമര്‍പ്പിക്കുക, ദേവതയുടെ യഥാര്‍ത്ഥ സത്തയെന്ത് എന്ന സിദ്ധാന്തപക്ഷം അവതരിപ്പിക്കുക, ദേവതയുടെ വിഭൂതികള്‍ പ്രകീര്‍ത്തിക്കുക, ഭക്തന്റെ പ്രാര്‍ത്ഥനകള്‍ ദേവതയ്‌ക്കു സമര്‍പ്പിക്കുക എന്നിവയാണ് ഈ ആറുവിധങ്ങള്‍.

ആനന്ദലഹരീസ്‌തോത്രത്തില്‍ ആചാര്യസ്വാമികള്‍ ഹിമഗിരി കന്യകയും ശിവപത്‌നിയുമായ ശ്രീപാര്‍വ്വതീദേവിയുടെ മഹിമാതിശയങ്ങള്‍ വര്‍ണ്ണിക്കുന്നു. ആനന്ദലഹരിയുടെ രചനയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം പ്രചരിക്കുന്നുണ്ട്. ശങ്കരാചാര്യന്‍ ഒരിക്കല്‍ ജ്വരപീഡിതനായി ശക്തി ക്ഷയിച്ച്‌വീണു പോവുകയുണ്ടായി. ആ വേളയില്‍ സാക്ഷാല്‍ ആദിപരാശക്തി ഒരുസ്വര്‍ണ്ണകിണ്ടിയില്‍ ദിവ്യൗഷധഗുണമുള്ള പാലുമായി ശങ്കരാചാര്യരുടെ മുമ്പില്‍ പ്രത്യക്ഷയായി.

ദേവി നല്‍കിയ പാല്‍ നുകര്‍ന്നതോടെ ആചാര്യസ്വാമികളുടെ ജ്വരംശമിക്കുകയും ആരോഗ്യം വീണ്ടുകിട്ടുകയും ചെയ്തു. ദേവീദര്‍ശനത്തിലും, രോഗശാന്തിയിലും മനം നിറഞ്ഞ ശങ്കാരാചാര്യസ്വാമികള്‍ തല്‍ക്ഷണം ദേവിയെ സ്തുതിച്ചതാണ് ഈ ആനന്ദലഹരീ സ്‌തോത്രം എന്നാണ് ഐതിഹ്യം. ഈ സംഭവം നടന്നത് മൂകാംബികയില്‍വെച്ചാണെന്നും, തൃശ്ശിവപേരൂര്‍ വടക്കുംനാഥസന്നിധിയില്‍വെച്ചാണെന്നും, കാഞ്ചികാമാക്ഷീ ക്ഷേത്രത്തില്‍വെച്ചാണെന്നും വാദഗതികളുണ്ട്. സകലവിധ ജ്വരപീഡകളേയും നീക്കുന്നതാണു ആന്ദലഹരീസ്‌തോത്രമെന്ന് പ്രസിദ്ധമാണ്.

ആനന്ദലഹരിയുടെ അവസാനശ്ലോകത്തിലെ’സ്മരേദ്യസ്ത്വാംതസ്യജ്വരജനിതപീഡാപസരതി’ എന്ന പരാമര്‍ശമാണ് ഈ ഐതിഹ്യത്തിനു കാരണമായിരിക്കുന്നത് എന്നുകരുതാം. ജ്വരശബ്ദത്തിനു പനിയെന്നതിനേക്കാള്‍ദുഃഖം, കോപം എന്നീ അര്‍ത്ഥങ്ങള്‍ സ്വീകരിച്ചാല്‍ ദുഃഖംമൂലവും കോപം മൂലവും വന്നുചേരുന്ന സകലപീഡകളും മാറ്റാന്‍ ശക്തിയുള്ള സ്‌തോത്രം എന്നു അര്‍ത്ഥം സ്വീകരിക്കാം. ആനന്ദ ശബ്ദത്തിന് അതിയായ സന്തോഷം എന്നര്‍ത്ഥം. ഈ ആനന്ദമാകട്ടെ എട്ടുവിധത്തിലുണ്ട്.

വിഷയാനന്ദം, ബ്രഹ്മാനന്ദം, ആത്മാനന്ദം, മുഖ്യാനന്ദം, നിജാനന്ദം, അദ്വൈതാനന്ദം, ജ്ഞാനാനന്ദം, സച്ചിദാനന്ദം എന്നിവയാണവ. ആനന്ദശബ്ദത്തിന് നിര്‍വാണം(നിത്യശാന്തി, പരിപൂര്‍ണ്ണ സുഖം) എന്നും അര്‍ത്ഥമുണ്ട്. ലഹരിശബ്ദത്തിനു വലിയതിര, ഒഴുക്ക്, വേഗമേറിയ പ്രവാഹം എന്നിങ്ങനെയാണ് അര്‍ത്ഥം. ആനന്ദലഹരീസ്‌തോത്രം പാരായണം ചെയ്യുന്നവര്‍ക്ക് പ്രസന്നയായ ശ്രീപാര്‍വതി അഷ്ടവിധത്തിലുള്ള ആനന്ദത്തിന്റേയും അലയടിക്കുന്ന തിരമാലകള്‍ അനുഭവവേദ്യമാക്കിക്കൊടുക്കുന്നു. ആ ആനന്ദം അനുഭവിക്കുമ്പോള്‍ ഭക്തന്റെജ്വരം(ദുഃഖം) നീങ്ങുന്നു എന്നുസാരം. ഭക്തിപൂര്‍വ്വം മനസ്സുറപ്പിച്ചു ജപിക്കുന്നവര്‍ക്ക് ഫലസിദ്ധിയുണ്ടാകും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.