എന്താണ് ഇവിടെ അര്‍പ്പിക്കുന്ന ഇരുമുടിക്കെട്ട്? നന്മയും തിന്മയും ഇരുചുമടാക്കി ഇവിടെ വരുന്നു. തിന്മ ഇവിടെ ഉപേക്ഷിച്ചു നന്മയുമായി മടങ്ങുക. നന്മ തിന്മ തിരിച്ചറിഞ്ഞ് തിന്മയേ ആകവേ ഉപേക്ഷിക്കണം. ചുമടുമായി ഇവിടെ എത്തുന്നു. ചുമടിവിടെ ഇറക്കി ആശ്വാസമായി തിരികെ പോകുന്നു. അതാണ് ഇരുമുടിയുടെ പൊരുള്‍
















