മനുഷ്യനില്‍ രൂഢമൂലമായി സ്ഥിതിചെയ്യുന്ന ദിവ്യശക്തിയെ ഇച്ഛാശക്തിയാല്‍ പ്രബുദ്ധമാക്കുക. ഇതാണ് മനുഷ്യധര്‍മം. ഈ ബോധപ്രകാശത്തെ സര്‍വ്വചലനങ്ങളിലും ചിന്തകളിലും സമൂഹത്തിലും പ്രകാശിപ്പിക്കുവാന്‍ മനുഷ്യരെ പ്രബുദ്ധരാക്കിത്തീര്‍ക്കുക. ഇതാണ് സേവനം. ഇതാണ് ഓരോ വ്യക്തിക്കും ലോകത്തോട് ചെയ്യാനുള്ള കടമ
















